അഹമ്മദാബാദ്: മീശവച്ചതിന് ദളിത് യുവാവിനും സഹോദരും ക്രൂര മര്‍ദ്ദനം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. കവിത ഗ്രാമത്തിലെ വിജയ് എന്ന യുവാവിനും സഹോദരന് സഞ്ജയ്നും മര്‍ദ്ദനമേറ്റത്. മീശ വെക്കുകയും ഷോര്‍ട്സ് ധരിക്കുകയും ചെയ്തു എന്നാരോപിച്ച് രജപുത്രവിഭാവക്കാര് യുവാവിനെയും...
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പന്നി മനുഷ്യക്കുഞ്ഞിനെ പ്രസവിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം തെളിഞ്ഞു. കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലാണ് മനുഷ്യനോട് ഏറെ സാമ്യതയുള്ള പന്നിക്കുഞ്ഞ് ജനിച്ചതെന്നായിരുന്നു പ്രചാരണം. പ്രചരിച്ച ചിത്രം മനുഷ്യക്കുഞ്ഞിനോട് സാമ്യമുള്ളത് തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍...
കൊച്ചി: ഗായിക മഞ്ജുഷ മോഹന്‍ദാസ് (27)അന്തരിച്ചു. ഒരാഴ്ച മുന്‍പുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നു. പെരുമ്പാവൂര്‍ വളയം ചിറങ്ങര സ്വദേശിനിയാണ്. കാലടി ശ്രീശങ്കരയിലെ നൃത്ത ഗവേഷണ വിദ്യാര്‍ഥി കൂടിയാണ് മഞ്ജുഷ. കാലടിയില്‍ കള്ളുമായി വന്ന...
പാലക്കാട്: മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്ത് മൂന്ന് നില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. സംഭവസ്ഥലത്ത് ജില്ലാ കളക്ടറും പൊലീസ് മേധാവിയും ഉന്നതഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. അഞ്ച് പേരെ...
കോഴിക്കോട്: മൂടാടി വെള്ളറക്കാട് റെയില്‍വേ ട്രാക്കിലാണ് രണ്ട് ഐ.ടി.ഐ വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നടുവണ്ണൂരിലെ ഒറ്റപുരക്കല്‍ കാവില്‍ അബ്ദുള്‍ ഹമീദിന്റെ മകള്‍ ഫഹ്മിത(19). മൂടാടി ഹില്‍ബസാറില്‍ റോബര്‍ട്ട് റോഷന്റെ മകന് റിജോ റോബര്‍ട്ട്(21) എന്നിവരാണ് മരിച്ചത്....
കൈനിക്കര: ചിറക്കൽ അബ്ദുസ്സലാം മുസ്ലിയാരുടെ ഭാര്യ വരിക്കപ്പിലാക്കൽ സുബൈദ (50) നിര്യാതയായി. പരേതനായ കുറ്റിപ്പുറം വരിക്കപ്പിലാക്കൽ ഹംസയുടെ മകളാണ്. മക്കൾ: മുഹമ്മദ് യാസിർ, മുഹമ്മദ് ജാബിർ, മുഹമ്മദ് ജഹ്ഫർ, ജമീല, മുഹമ്മദ് ഹസ്സൻ, സൈനുൽ ആബിദ്,...
കൊച്ചി: പ്രശസ്ത ഗസല്‍ ഗായകന് ഉമ്പായി (പി.എ ഇബ്രാഹിം-68) അന്തരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ആലുവ അന്‍വര്‍ മെമ്മോറിയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു മാസമായി...
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സുന്ദരപുരത്ത് അമിതവേഗതയില്‍ വന്ന ഔഡികാര് നിയന്ത്രണം വിട്ട് ഇടിച്ച് ഏഴുപേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോയ ഔഡി കാറാണ് അപകടത്തില്‍ പെട്ടത്. രാവിലെ 9.30-ഓടെയാണ് സംഭവം. അമിതവേഗത്തില്‍...
കോഴിക്കോട്: ദളിത് ആക്റ്റിവിസ്റ്റ് രജീഷ്പോളിനെതിരെ ലൈംഗിക ആരോപണവുമായി രൂപേഷ്-ഷൈന ദമ്പതികളുടെ മകള്‍ രംഗത്ത്. 16-ാം വയസ്സില്‍ രാജേഷ്പോള് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പറയുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലില്‍ കഴിയുകയാണ് രൂപേഷ്-ഷൈന ദമ്പതികള്‍. ഇരയായ പെണ്‍കുട്ടി...
ഓമല്ലൂര്‍: പത്തനംതിട്ടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന് മഹേഷ്(26)ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം. ഊപ്പമണ്‍ ജംങ്ഷനില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മഹേഷിനെ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ മഹേഷിനെ...