ഇടുക്കി: മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ഷിയാസ്(21)ആണ് മരിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ ഷിയാസും സുഹൃത്തുക്കള്‍ പത്തുപേരുമായി ബൈക്കുകളില്‍ മൂന്നാറിലെത്തുകയായിരുന്നു. മാട്ടുപ്പെട്ടി സന്ദര്‍ശനം പൂര്‍ത്തിയാക്കി മൂന്നാറിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക്...
കോട്ടയം: നിക്ഷേപക തട്ടിപ്പ്ക്കേസില്‍ അറസ്റ്റിലായിരുന്ന കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി.വിശ്വനാഥനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. 68 വയസായിരുന്നു. കസ്റ്റഡിയിലിരിക്കെ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. ആസ്പത്രിയുടെ നാലാം നിലയില്‍...
കല്‍പ്പറ്റ: രണ്ടാഴ്ചക്ക് മുമ്പ് ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കമ്പോള് പൊലീസുകാര്‍ ഇങ്ങനെയുള്ള പണി സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചു കാണില്ല. സംസ്കാരത്തിന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത ഫയല്‍ ക്ലോസ് ചെയ്ത് പൊലീസിന് മുന്നിലെ പരേതന്...
തിരുവനന്തപുരം: തിരുവല്ലം െ്രെകസ്റ്റ് നഗര്‍ സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥി സ്കൂളില്‍ കുഴഞ്ഞു വീണ് മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കെ.കെ സദനത്തില്‍ കെ.ബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകന് വിവിന് വിനോദ് (5) ആണ് മരിച്ചത്. മാറ്റിവെച്ച...
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ഥിനി ഷംന തസ്നീമിന്റെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി കെ എ അബൂട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി മസ്കത്തിലെ ഹോട്ടല്‍...
പാറ്റ്ന: ബീഹാറില്‍ കോളേജ് അധ്യാപകന് വെടിയേറ്റു മരിച്ചു. ബീഹാറിലെ നളന്ദയില്‍ ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം. പി.എം.എസ് കോളേജ് അധ്യാപകന് അരവിന്ദ് കുമാറാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രഭാത സവാരിക്കിടെ അജ്ഞാതനായ തോക്കുധാരി...
കോഴിക്കോട്: നഗരത്തില്‍ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യകമ്പനി ജീവനക്കാരിയായ വയനാട് സ്വദേശി അമ്പിളി വിജയന് (26) ആണ് ബസ് കയറിയിറങ്ങി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9.40 മണിയോടെയാണ് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കുണ്ട്....
മുംബൈ: ലഹരിമരുന്നുമായി ബോളിവുഡ് നടന് അറസ്റ്റില്‍. നടന് അജാസ് ഖാനാണ് ലഹരിമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായത്. മുംബൈ പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡാണ് അജാസിനെ തിങ്കളാഴ്ച്ച രാത്രി അറസ്റ്റു ചെയ്തത്. ബേലാപൂരിലെ ഹോട്ടല്‍മുറിയില്‍ നിന്ന് അജാസിനെ അറസ്റ്റു...
ജലന്ധര്‍ :ജലന്ധര്‍ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ വൈദികന് ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറ മരിച്ച നിലയില്‍. ജലന്ധറിലെ മുറിയിലാണ് ഇന്ന് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെയാണ് മരണം നടന്നതെന്നാണ് സൂചന....
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മകന് അച്ഛനെ കുത്തിക്കൊന്നു. ശശിധരന് നായര്‍(55) ആണ് മകന് ശരത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. വെള്ളിയാഴ്ച്ച രാത്രി അച്ഛനും മകനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് അച്ഛനെ മകന് കുത്തുകയായിരുന്നു. ഉടന്‍...