ഭുവനേശ്വര്‍: ഒഡീഷയിലെ കന്ദമല്‍ ജില്ലയിലെ സ്കൂളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്കൂളില്‍ പ്രസവിച്ചു. പെണ്‍കുട്ടിക്കെതിരായ കുറ്റകൃത്യം ചെയ്തവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സ്കൂളിനെതിരെ പ്രതിഷേധിച്ചു. കന്ദമല്‍ ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്കൂളിലാണ് എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി...
തിരൂര്‍: പറവണ്ണയില്‍ രണ്ടിടത്തുവച്ചായി നാലു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ഉണ്യാല്‍ സ്വദേശി ആഷിഖ്, പറവണ്ണ പള്ളിപ്പറമ്പ് സ്വദേശി ബാബു, പുത്തങ്ങാടി സ്വദേശി ജംഷീര്‍, വേളാപുരം സ്വദേശി സല്മാന് എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാറില്‍ എത്തിയ സംഘം...
കോഴിക്കോട്: മകളുടെ വിവാഹം ക്ഷണിച്ച് മടങ്ങവേ പിതാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. പെരുമണ്ണ ഇരുമ്പുച്ചീടത്തില്‍ സിയ്യാലി (76) ആണ് ബൈക്കില്‍ കാറിടിച്ച് മരിച്ചത്. ചേളാരിക്ക് സമീപം വെളിമുക്കില്‍ വെച്ച് ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം....
കൊച്ചി: പാലാരിവട്ടത്ത് പ്രായമായ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ച മകനെ വീട്ടിലെ ഹോം നഴ്സ് കുത്തിക്കൊലപ്പെടുത്തി. പാലാരിവട്ടം സ്വദേശി തോബിയാസ് ആണ് കൊല്ലപ്പെട്ടത്. ഹോം നഴ്സ് ലോറന്‍സിനെ പൊലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം....
ന്യൂഡല്‍ഹി: മുന്‍ ബി.ജെ.പി എം.എല്‍.എ ജയന്തി ഭാനുശാലിയെ ട്രെയിനിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ കച്ച് ജില്ലയില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിലും കണ്ണിലുമാണ് വെടിയേറ്റിയിരിക്കുന്നത്. സംഭവ സ്ഥലത്തു നിന്നും...
തൃപ്പൂണിത്തുറ: സാഹസികയാത്രക്കിടെ യുവതി ബൈക്കില്‍ നിന്ന് തെറിച്ച് തലയടിച്ച് വീണ് മരിച്ചു. തൃപ്പൂണിത്തറ രാജേന്ദ്രന്റെ മകള്‍ ചിപ്പിയാണ്(23) മരിച്ചത്. അടിമാലി കൂമ്പന്‍പാറക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹില്‍ടോപ്പ് അഡ്വഞ്ചര്‍ എന്ന റൈഡിംഗ് സ്ഥാപനത്തില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം....
ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് വയസുകാരിയുള്‍പ്പടെ ഏഴ് പേര് മരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സീലിങ് ഫാന്‍ നിര്‍മ്മാണശാലയിലാണ് അപകടമുണ്ടായത്. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സഫ്ദര്‍ജങ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45...
കോഴിക്കോട്: സിനിമാ ഷൂട്ടിങ്ങ് ബസ്സിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. വെള്ളിപറമ്പ് താഴടക്കണ്ടി മേത്തല്‍ മുഹമ്മദ് സാലിഹ് (20) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം കുന്ദമംഗലത്തിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു...
മലപ്പുറം: ട്രെയിനില്‍ നിന്നും ഇറക്കിവിട്ട കുഞ്ഞിന് അമ്മയുടെ മടിയില്‍ കിടന്ന് ദാരുണാന്ത്യം. കൃത്യസമയത്ത് ചികിത്സയും മതിയായ യാത്രാ സൗകര്യവും ലഭിക്കാതെ വന്നതോടെയാണ് ഹൃദ്രോഗബാധിതയായ ഒന്നര വയസുകാരി മാതാവിന്റെ മടിയില്‍ കിടന്ന് മരിച്ചത്. കണ്ണൂര്‍ ഇരിക്കൂര്‍ കെ.സി...
തിരുവനന്തപുരം: മുക്കോലിക്കലില് കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പൗണ്ട് കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്(42), ഭാര്യ ഷബാന(38) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകള്പരിക്കുകളോടെ രക്ഷപ്പെട്ടു.