മണ്ണുമാന്തിയുടെ ഓപ്പറേറ്റര്‍ പുറത്തുപോയ സമയത്ത് ഇയാള്‍ യന്ത്രം പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതോടെയാണ് അപകടം ഉണ്ടായത്.
അസ്വാഭാവിക മരണത്തിന് നോര്‍ത്ത് പൊലീസ് പുതിയ എഫ് ഐ ആര് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് തെക്ക്-കിഴക്കന്‍ സ്പെയിനിന്റെ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായത്.
കഴിഞ്ഞ ദിവസം കടുവാ സങ്കേതത്തിലെ ചില വിളകളില്‍ കീടനാശിനികള്‍ അടിച്ചിരുന്നതായി പറയുന്നു
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും.
വെള്ളറട ചൂണ്ടിക്കല്‍ സ്വദേശി അതുല്‍ ദേവാണ് സംഭവത്തില്‍ പിടിയിലായത്.
ഫാക്ടറിയിലെ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെയാണ് അപകടം.
ഡിവൈഡറിലിടിച്ച കാറിൻ്റെ ബാറ്ററിക്ക് തീപിടിക്കുകയും കാർ കത്തുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു
സെല്ലു ഫാമിലി എന്ന പേരിലാണ് ഇവരുടെ യൂട്യൂബ് ചാനൽ വെള്ളിയാഴ്ച രാത്രിയിലും യുട്യൂബിൽ വിഡിയോ അപ്ലോഡ് ചെയ്തിരുന്നു
പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വന്ന കാര്‍ മരത്തിലിടിച്ചു താഴ്ചയിലേക്ക് മറിയുകയായിരുന്നു