രാജ്കോട്ട്: പബ്ജി ഗെയിം കളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്കോട്ടിലാണ് സംഭവം. കഴിഞ്ഞ മാര്‍ച്ച് ആറുമുതല്‍ ഇവിടെ പബ്ജി ഗെയിം നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനത്തിന് ശേഷവും ഗെയിം കളിക്കുകയായിരുന്നു ചിലര്‍. ഇവരെയാണ് പൊലീസ്...
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊഞ്ചിറവിള സ്വദേശി അനന്ദുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. തളിയില്‍ അരിശുമൂട് നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന...
കല്‍പ്പറ്റ: വയനാട്ടില്‍ പനമരം ടൗണിലിറങ്ങിയ കാട്ടാന ഒരാളെ കുത്തിക്കൊന്നു. പാല് വാങ്ങി വരുമ്പോഴാണ് രാഘവന് (74) ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.പനമരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുരേഷിന്റെ പിതാവാണ് രാഘവന്. രാവിലെ ആറരയോടെ പനമരം ടൗണിനു സമീപം...
ഗൊരഖ്പൂര്‍: യൂ ട്യൂബില്‍ നോക്കി പ്രസവിച്ചതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ബിലാന്ദ്പുരിലാണ് സംഭവം. പ്രസവിക്കുന്ന വീഡിയോ കണ്ട് പ്രസവം നടത്തിയ യുവതി(26)യും കുഞ്ഞും മരിക്കുകയായിരുന്നു. ഞായറാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. എന്നാല്‍ ഇന്നലെയാണ് യുവതിയും...
മാള്‍ഡ: പെണ്‍വാണിഭ സംഘത്തിനെതിരെ സമരം ചെയ്ത വൃദ്ധനെ അടിച്ചുകൊന്നു. പശ്ചിമ ബംഗാളില്‍ പബ്നാപാരയിലെ ദുഖു ഹൈദറാണ് കൊല്ലപ്പെട്ടത്. ഇയാള്‍ പെണ്‍വാണിഭ സംഘത്തിനെതിരെ സമരം ചെയ്യുകയായിരുന്നു. പ്രദേശത്ത് ശ്യാം ഹൈദര്‍ എന്നയാളും ഭാര്യ ചന്ദനയും സംഘാംഗങ്ങളും ചേര്‍ന്ന്...
നെയ്റോബി : 149 യാത്രക്കാരുമായി അഡിസ് അബാബയില്‍ നിന്ന് നെയ്റോബിയിലേക്ക് പോയ വിമാനം തകര്‍ന്നു വീണു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് തകര്‍ന്നുവീണത്. യാത്രക്കാരെ കൂടാതെ എട്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ പറഞ്ഞു....
ഇസ്ലാമാബാദ്: കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം പാക്കിസ്ഥാനിലെ നന്‍ഗാ പര്‍വ്വതത്തില്‍ നിന്നും കണ്ടെത്തി. രണ്ടാഴ്ച്ച മുമ്പാണ് ബ്രിട്ടനില്‍ നിന്നും ഇറ്റലിയലില്‍ നിന്നുമുള്ള ടോം ബല്ലാര്ഡിനേയും, ഡാനിയേലേ നാര്ഡിയേയും കാണാതായത്. ലോകത്തിലെ ഒന്‍പതാമത്തെ ഉയര്‍ന്ന കൊടുമുടിയായ പാക്കിസ്ഥാനിലെ നന്‍ഗാ...
നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വണ്ടൂര്‍ ചോക്കാട് സ്വദേശി ഇസ്ഹാക്ക് പരുത്തിനേക്കാടനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.നിലമ്പൂര്‍ ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജില്‍ ഉച്ചയോടെയാണ് ഇസ്ഹാക്ക് മുറിയെടുത്തത്....
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വനിതാ പൈലറ്റിനെ അപമാനിച്ച ടാക്സി െ്രെഡവര്‍ക്കെതിരെ കേസ്. ഇന്നലെ രാത്രിയാണ് സംഭവം. ഡല്‍ഹി സ്വദേശിനിയായ പൈലറ്റിനോട് അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് കേസ്. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി യുവതി ഹോട്ടലിലേക്ക് പോവുകയായിരുന്നു. ഈ സമയത്താണ്...
തിരുവനന്തപുരം: മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ വി.ജെ തങ്കപ്പന്(87) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. നായനാര്‍ മന്ത്രിസഭയില്‍ 1987 മുതല്‍ 91 വരെ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രിയായിരുന്നു....