കാങ്കര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെ നാല് ബിഎസ്എഫ് ജവാന്മാര് വെടിയേറ്റ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ കങ്കര്‍ ജില്ലയിലാണ് ആക്രമണം. ബി.എസ്.എഫ് 114 ബറ്റാലിയണിലെ ജവാന്മാരാണ് കൊല്ലപ്പെട്ടവരെല്ലാവരും. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും മേഖലയില്‍ തെരച്ചില്‍ തുടരുകയാണെന്ന്...
തൃശൂര്‍: തൃശൂര്‍ ചിയാരത്ത് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. ബി ടെക് വിദ്യാര്‍ത്ഥിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് കൂടിയായ നിതീഷ് പിടിയിലായിട്ടുണ്ട്. നാട്ടുകാര്‍ പിടികൂടി ഇയാളെ പെലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രണയം നിരസിച്ചതാണ്...
കൊല്ലം: മത്സ്യബന്ധന വള്ളത്തില്‍ ബോട്ട് ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് അപകടത്തില്‍ മരിച്ചത്. കൊല്ലം തങ്കശ്ശേരിയിലാണ് സംഭവം. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വള്ളത്തില്‍ ഇടിച്ച ശേഷം...
മുഖ്താര്‍ ഉദരംപൊയില്വര്ഷങ്ങള്ക്ക് മുമ്പ് മഞ്ചേരിയിലെ സഹൃദയ ക്യാമ്പുകളില്‍ വെച്ചാണ് അശ്രഫ് ആഡൂരിനെ പരിചയപ്പെടുന്നത്. മുഖത്തും മനസ്സിലും ചിരി നിറച്ചാണ് കണ്ണൂരില്‍ നിന്ന് വരുന്ന സംഘത്തില്‍ അശ്രഫുമുണ്ടാവുക. ഉള്ളില്‍ സങ്കടങ്ങള്‍ നിറയുമ്പോഴാണ് ഏറ്റവും സുന്ദരമായി ഒരാള്‍ക്ക് ചിരിക്കാനാവുകയെന്ന്...
തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. വിദഗ്ധ സംഘത്തിന്റെ നിര്‍ദേശ പ്രകാരം വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയാണ്. കേസില്‍ അറസ്റ്റിലായ അരുണ്‍ ആനന്ദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം...
തൊടുപുഴ: 7 വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ കയ്യില്‍ നിന്നും ക്രൂരമര്‍ദ്ദനം. കുഞ്ഞിനെ കാലില്‍ തൂക്കി നിലത്തടിക്കുകയായിരുന്നു ഇയാള്‍. സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് കസ്റ്റഡിയിലായി. അതേസമയം, തലയോട്ടി തകര്‍ന്ന കുട്ടി വെന്റിലേറ്ററിലാണ്. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്....
കല്‍പ്പറ്റ: വയനാട്ടിലെ പാല് ചുരത്തില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. ബാവലി സ്വദേശിയായ ഓട്ടോ െ്രെഡവര്‍ രമേശ് ബാബുവും യാത്രക്കാരിയായ സ്ത്രീയുമാണ് മരിച്ചത്.
ഡെറാഡൂണ്‍: ഡെറാഡൂണില്‍ ബിസ്ക്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് ഏഴാംക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്നു. ബോര്‍ഡിംഗ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ വാസു യാദവാണ് കൊല്ലപ്പെട്ടത്. പഌസ്ടു വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയാവുകയായിരുന്നു വാസുയാദവ്. സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്കു ശേഷമാണ് വിവരം പുറത്തറിയുന്നത്....
തൃശൂര്‍: സിനിമ നിര്‍മ്മാതാവ് ഷഫീര്‍ സേട്ട് (44) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ആത്മകഥ, ചാപ്റ്റേഴ്സ്, ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. പരുന്ത്,...
കല്‍പ്പറ്റ: വയനാട് പഴയ വൈത്തിരിയില്‍ വാഹനാപകടത്തില്‍ മൂന്നുമരണം. തിരൂര്‍ പൊന്മുണ്ടം,താനാളൂര്‍ സ്വദേശികളായ ഷാബിര്‍,കഹാര്‍,സുഫിയാന് എന്നിവരാണു മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ എട്ടുമണിയോടെയായാണു അപകടമുണ്ടായത്. നാലുപേരാണു വാഹനത്തിലുണ്ടായിരുന്നത്. ബാഗ്ലൂരില്‍ നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം...