കൊച്ചി: മുന്‍ കേരള ഫുട്ബോള്‍ താരങ്ങള്‍ കഞ്ചാവുമായി പിടിയില്‍. 16 കിലോ കഞ്ചാവുമായി പിടിയിലായത് അണ്ടര്‍ 19 കേരള ടീം അംഗമായിരുന്ന ഷെഫീഖ്, അണ്ടര്‍ 16 പാലക്കാട് ജില്ലാടീം അംഗമായിരുന്ന ഫിറോസ് എന്നിവരാണ്. ഇവരുവരും മലപ്പുറം...
റഷ്യയില്‍ എമര്‍ജന്‍സി ലാന്റിങ്ങിനിടയില്‍ വിമാനത്തിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മോസ്കോ വിമാനത്താവളത്തിലാണ് സംഭവം. സുകോയ് സൂപ്പര്‍ജെറ്റ് വിമാനത്തിനാണ് തീപിടിച്ചത്. പറന്നുയര്‍ന്ന ഉടനേ സിഗ്നല്‍ തകരാറിലായ വിമാനം തിരിച്ചിറക്കിയെങ്കിലും തീപിടിക്കുകയായിരുന്നു. ജീവനക്കാരുള്‍പ്പെടെ...
സുരി: നവദമ്പതികളെ ക്യാമ്പസിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ വിശ്വഭാരതി സര്‍വകലാശാല ക്യാമ്പസിലാണ് സംഭവം. ക്യാമ്പസിനുള്ളില്‍ വെളളിയാഴ്ച്ച അര്‍ധരാത്രിയിലാണ് നവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോമനാഥ് മഹാതോ (18), അബന്തിക (19) എന്നിവരാണു മരിച്ചത്. ഭോല്‍പൂരിലെ...
കൊച്ചി: ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. പട്ടിമറ്റം സ്വദേശി സജി (32)യാണ് ഭാര്യ ബിന്ദു(29)വിനെയും ഒന്നര വയസുള്ള മകന് ശ്രീഹരിയെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. എറണാകുളം കളമശ്ശേരിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം....
കോഴിക്കോട് മാങ്കാവിനടുത്ത് തൃശാലക്കുളത്ത് വാടക വീട്ടില്‍ ഒഡീഷ സ്വദേശിനിയായ യുവതിയേയും മകളേയും തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശിയായ അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയ (22) മകള്‍ ആരാധ്യ (3) എന്നിവരെയാണ്...
കൊച്ചി: മുന്‍ ധനകാര്യമന്ത്രിയും എംപിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ വി.വിശ്വനാഥ മേനോന് അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ എറണാകുളം ലക്ഷ്മി ആസ്പത്രിയിലായിരുന്നു അന്ത്യം. കലൂര്‍ ദേശാഭിമാനി...
കോഴിക്കോട്: കോഴിക്കോട് നല്ലളം ചെറുവണ്ണൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. കെ.എസ്.ആര്.ടി.സി ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. നല്ലളം സ്വദേശി മുല്ലവീട്ടില്‍ അസ്സന്‍കുട്ടി മക്കളായ സഫിയത്ത്, അബ്ദുല്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്.
ദന്തേവാഡയില്‍ ബിജെപി എംഎല്‍എയെയും നാല് പൊലീസുകാരെയും വധിച്ച മാവോയിസ്റ്റ് കമാന്‍ഡറെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി പൊലീസ്. മാവോയിസ്റ്റ് നേതാക്കളില്‍ പ്രധാനിയായ മാന്‍ഡ്വി മുയ്യ(29)യെയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് എട്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ...
ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുന്നതിനിടെ ഒഡീഷയില്‍ എട്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുന്നു. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാനാണ് ശ്രമം നടക്കുന്നത്. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ...
ദുബായ്: ദുബായ് ക്രീക്കില്‍ മലയാളി മുങ്ങി മരിച്ചു. കൊല്ലം സ്വദേശിയായ സഹദ് അബ്ദുള്‍ സലാമാണ് മീന്‍ പിടിക്കുന്നതിനിടയില്‍ കാല് തെറ്റി വീണ് മരിച്ചത്. സംഭവം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സഹദിന്റെ മൃതദേഹമാണ് കണ്ടെത്താനായത്. ശരീരം ഫോറന്‍സിക്...