മ്യാന്മര്: മുന്‍ചക്രം പ്രവര്‍ത്തനരഹിതമായിട്ടും വിമാനം സുരക്ഷിതമായി താഴെയിറക്കിയ വീഡിയോ വൈറല്‍. മ്യാന്മറിലെ യാംഗൂണിലാണ് സംഭവം. മുന്‍ചക്രത്തിന് കേടുപാടുകള്‍ സംഭവിക്കുകയും തുടര്‍ന്ന് വിമാനം മൂക്കുകുത്തിച്ച് താഴെയിറക്കുകയുമായിരുന്നു പൈലറ്റ്. വിമാനത്തില്‍ ആകെ 89 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാംഗൂണില്‍ നിന്ന്...
ഇടുക്കി: ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കാക്കനാട്ട് നോബിള്‍-നിമിഷ ദമ്പതികളുടെ 36 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ചികില്‍സയിലായിരുന്ന കുട്ടി രാത്രി അമ്മയോടൊപ്പം കിടന്നിരുന്നു. വെള്ളായാഴ്ച്ച രാവിലെ ചലനമറ്റ നിലയില്‍ കിടന്ന കുട്ടിയെ ആസ്പത്രിയില്‍...
കോഴിക്കോട്: വിനോദയാത്രക്ക് പോയ രണ്ട് പേരെ കര്‍ണാടകയിലെ ഗോകര്‍ണത്ത് തിരയില്‍പ്പെട്ട് കാണാതായി. അക്ഷയ് (19), സജീര്‍ (19) എന്നിവരെയാണ് കാണാതായത്. കോഴിക്കോട് സ്വദേശികളാണ്. ഇന്നലെയാണ് സംഭവം. ഇന്നലെ ഉച്ചയോടെ ഇവരെ തിരയില്‍ പെട്ട് കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന...
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി 65 പേര് മരിച്ചു. സ്ഫാക്സ് തീരത്തിന് 40 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് 70 പേരുമായി പോയ ബോട്ട് മുങ്ങിയതെന്ന് ടുണീഷ്യയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്...
കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ശുദ്ധീകരിക്കാനായി കാറില്‍ ഇടയാറിലെ സ്വര്‍ണക്കമ്പനിയിലേക്ക് കൊണ്ടുപോയ സ്വര്‍ണമാണ് കവര്‍ന്നത്. ആറ് കോടിയോളം വില വരുന്ന 25 പവന് സ്വര്‍ണമാണ് കവര്‍ന്നത്. വെള്ളിയാഴ്ച...
മുംബൈ: പൂനെയില്‍ വസ്ത്രഗോഡൗണില് തീപിടിച്ച് അഞ്ചു പേര് മരിച്ചു. ഉരുളി ദേവാച്ചി ഗ്രാമത്തിലെ ഗോഡൗണിലാണ് തീപിച്ച് അഞ്ചു ജീവനക്കാര്‍ മരിച്ചത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. തീപിടിക്കുമ്പോള്‍ ജീവനക്കാര്‍ ഉറക്കത്തിലായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള...
വാഷിങ്ടണ്‍: അമേരിക്കയിലെ കൊളൊറാഡോ ശാസ്ത്രസാങ്കേതിക സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് വിദ്യാര്‍ഥികളാണ് വെടിവെപ്പ് നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ക്ലാസ് മുറിയിലേക്ക് കടന്നുകയറിയും,...
തിരുവനന്തപുരം: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവ് മരിച്ചു. കാട്ടാക്കട ആനന്ദ് രാമചന്ദ്രനാണ് (36) മരിച്ചത്. കുവൈറ്റ് എയര്‍വേയ്സിലെ സാങ്കേതിക വിഭാഗത്തിലെ ഗ്രൗണ്ട് ടെക്നിഷ്യനാണ് ആനന്ദ്. യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ആനന്ദ്...
ന്യൂഡല്‍ഹി: നൈജിരിയയില്‍ അഞ്ച് ഇന്ത്യന്‍ നാവികരെ കടല്‍കൊളളക്കാര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇത് സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നൈജീരിയയിലെ ഇന്ത്യന്‍ അംബാസിഡറുമായി ബന്ധപ്പെട്ടെന്നും സുഷമാസ്വരാജ് അറിയിച്ചു. നൈജീരിയയില്‍ അഞ്ച്...
തിരുവനന്തപുരം: വനിതാ ഐ.പി.എസ്സുകാരിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ഒളിവിലായിരുന്ന പൂന്തുറ മാണിക്കവിളാകം സ്വദേശി സലീം(25)ആണ് പിടിയിലായത്. ഇയാള്‍ കോവളത്ത് കാറ്ററിങ് ജീവനക്കാരനാണ്. ശനിയാഴ്ച്ചയാണ് സംഭവം. കോവളം ബൈപ്പാസ് സര്‍വീസ് റോഡിലൂടെ നടന്നുവരികയായിരുന്ന ഉദ്യോഗസ്ഥയുടെ...