ഇയര്‍ഫോണ്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി തലയറ്റ് സ്ത്രീക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയിലെ തൊഴിലാളിയായ സുശീല വിശ്വകര്‍മയാണ് മരിച്ചത്. 48 വയസായിരുന്നു സുശീലക്ക്. ജോലിക്കായി കമ്പനിയിലെത്തിയ സുശീല ലിഫ്റ്റില്‍ മുകളിലത്തെ നിലയിലേക്ക് പോകുംവഴിയാണ് അപകടം...
മുംബൈ: ഡോക്ടര്‍ പായല്‍ തദ്വിയുടെ ആത്മഹത്യയില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന ഡോ. അങ്കിത ഖണ്ഡേല്‍വാലിനെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ആരോപണ വിധേയരായ മൂന്ന് ഡോക്ടര്‍മാരും അറസ്റ്റിലായി. ജാതി അധിക്ഷേപത്തെ തുടര്‍ന്നാണ്...
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ നിന്ന് മര്‍ദ്ദനത്തെ തുടര്‍ന്ന് പ്രതി ജീവനും കൊണ്ടോടി. പ്രതിയെയും രക്ഷിക്കാനെത്തിയ ഭാര്യയെയും നടുറോഡില്‍ പൊലീസ് മര്‍ദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് വെട്ടിലായിരിക്കുകയാണ്. പാച്ചല്ലൂര്‍ ചുടുകാട് മുടിപ്പുരക്ക് സമീപം...
പാലക്കാട്: മലമ്പുഴ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ ഗണപതി സ്വദേശികളായ അയ്യപ്പന്(18), കലാനിധി കര്ണ്ണന്(19) എന്നിവരാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കൊച്ചി: എറണാകുളം ബ്രോഡ് വേ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ഒരു തുണിക്കട ഉള്‍പ്പെടെ മൂന്നു കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന ഇപ്പോള്‍ തീയണച്ചു കൊണ്ടിരിക്കുകയാണ്. നിരവധി ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് പുകനിറഞ്ഞിരിക്കുകയാണ്. മാര്‍ക്കറ്റില്‍...
വള്ളുവമ്പ്രം: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് യൂണിയന് മുന്‍ സംസ്ഥാന സെക്രട്ടറി പൂക്കോട്ടൂര്‍ അത്താണിക്കല്‍ സ്വദേശി പി.കെ ഹംസ മാസ്റ്റര്‍ അന്തരിച്ചു. 55 വയസായിരുന്നു. ഇന്ന് രാവിലെ 7.30 നാണ് അന്ത്യം. രണ്ട് വര്‍ഷത്തോളമായി അസുഖം ബാധിച്ച്...
കൊച്ചി: കൊച്ചിയില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കൊച്ചി പാലാരിവട്ടത്താണ് സംഭവമുണ്ടായത്. കൊട്ടാരക്കര സ്വദേശി ഉദയയാണ്(30) ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമായിട്ടില്ല. ഇന്ന് രാവിലെയോടെയാണ് സംഭവം. ഇവര്‍...
കൊച്ചി: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. നെട്ടൂര്‍ സ്വദേശി ആന്റണിയാണ് ഭാര്യ ബിനിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി പതിനൊന്നിന് ഉറങ്ങി കിടന്ന ഭാര്യ ബിനിയെ...
മാണ്ഡ്യ: കര്‍ണാടകത്തിലെ മാണ്ഡ്യക്കടുത്ത് മധൂറിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു.കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളാണ് മരിച്ചത്. ജയദീപ് (28), ഭാര്യ പൂക്കോട് സ്വദേശിനി വി.ആര് ജ്ഞാനതീര്‍ഥ (27), കോട്ടാംപൊയില്‍ സ്വദേശി കിരണ്‍ (30), ഭാര്യ പന്നിയന്നൂര്‍ സ്വദേശിനി...
ചണ്ഡിഗഡ്: വെറും അഞ്ചുവോട്ട് കിട്ടി തോറ്റ സ്ഥാനാര്‍ത്ഥി തന്റെ തോല്‍വിയില്‍ സങ്കടപ്പെട്ട് കരയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. പഞ്ചാബിലെ ജലന്ദറില്‍ നിന്നുളള നീറ്റു ഷട്ടേരന് വാല എന്ന സ്ഥാനാര്‍ത്ഥിയാണ് തോറ്റതറിഞ്ഞ് പൊട്ടിക്കരഞ്ഞത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാണ്...