പാറ്റ്ന: ബിഹാറില്‍ ഉഷ്ണതരംഗത്തില്‍ ശനിയാഴ്ച മാത്രം 46 പേര് മരിച്ചു. നൂറിലധികം പേര് ഒരു ദിവസത്തിനിടെ ആശുപത്രിയില്‍ ചികിത്സ തേടി. മരിച്ചവരില്‍ അധികവും ഔറംഗാബാദ്, ഗയ, നവാഡ ജില്ലകളില്‍നിന്നുള്ളവരാണ്. ഔറംഗാബാദില്‍ മാത്രം 27 പേര് മരിച്ചു....
ആലപ്പുഴ: അമ്മക്ക് അജാസിന്റെ ഭീഷണിയുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ മൊഴി. അജാസില്‍ നിന്ന് ഭീഷണിയുണ്ടെന്ന് അമ്മ പറഞ്ഞതായി പ്രായപൂര്‍ത്തിയാകാത്ത മകന് പൊലീസിനോട് വെളിപ്പെടുത്തി. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസായിരിക്കുമെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നുവെന്ന്...
ചെന്നൈ: കൃത്രിമ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതില്‍ മനം നൊന്ത് പ്രതിശ്രുതവരനും വധുവും ജീവനൊടുക്കി. കടലൂര്‍ കുറവന്‍കുപ്പം സ്വദേശിയായ ബിസിഎ വിദ്യാര്‍ഥിനി രാധിക(22), പ്രതിശ്രുതവരന് വിഘ്നേഷ്(22) എന്നിവരാണ് മരിച്ചത്.യുവതിയാണ് ആദ്യം ജീവനൊടുക്കിയത്. യുവതിയുടെ മരണമറിഞ്ഞ് പ്രതിശ്രുത...
ഗുവാഹത്തി: അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചതിന് ബി.ജെ.പി ഐ.ടി സെല്‍ അംഗത്തെ പൊലീസ് അറസ്റ്റു ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ വര്‍ഗ്ഗീയ പരാമര്‍ശമുള്ള പോസ്റ്റ് പ്രചരിപ്പിക്കുകയായിരുന്നു അസമിലെ ബി.ജെ.പിയുടെ ലോക്കല്‍ ഐ.ടി സെല്‍ സെക്രട്ടറി നിതുബോറ. പരാതിയില്‍ ബി.ജെ.പിക്കാരായ...
അരുണാചല്‍ പ്രദേശില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് മരിച്ച 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സും തിരച്ചിലില്‍ വീണ്ടെടുത്തു. മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചു. മൂന്ന് മലയാളി സൈനികരടക്കം 13 പേരുമായി കാണാതായ...
ഇറ്റാനഗര്‍: അരുണാചലില്‍ കാണാതായ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചുവെന്ന് സ്ഥിരീകരണം. മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് വ്യോമസേനയുടെ സ്ഥിരീകരണം പുറത്തുവരുന്നത്. 3...
തിരുവനന്തപുരം: വായു ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ കാറ്റിനും, കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. വ്യാഴാഴ്ച്ച ഉച്ചയോടെ വായു...
കൊല്ലം: പത്തനാപുരം കുന്നിക്കോട് വിളക്കുടിയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പെട്ട് നാലു കുട്ടികള്‍ക്കും ബസ് ജീവനക്കാര്‍ക്കും പരിക്കേറ്റു. പുനലൂര്‍ താലൂക്ക് സമാജം സ്കൂളിന്റെ ബസാണ് അപടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡ് വശത്തെ ക്ഷേത്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു....
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശന് (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ നടക്കും. ഭാര്യ- സി.രാധ.മക്കള്‍- സൂര്യ സന്തോഷ്,...
കൊല്ലം: കൊല്ലത്ത് തിരമാലക്കൊപ്പം തീരത്തേക്ക് പതയടിഞ്ഞ പ്രതിഭാസത്തില്‍ പഠനം നടത്താന്‍ കൊല്ലം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ തീരുമാനം. വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിന് പിന്നാലെയാണ് കൊല്ലം തീരത്ത് കഴിഞ്ഞ രണ്ട് ദിവസമായി തിരമാലക്കൊപ്പം തീരത്തേക്ക് പത...