കോയമ്പത്തൂര്‍: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചത് മലയാളികളാണെന്നാണ് സൂചന. അപകടത്തില്‍പ്പെട്ട കാര്‍ കേരള രജിസ്ട്രേഷനിലുള്ളതാണ്. രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. K-L 52 P 1014 വാഗനര്‍...
കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ തീവണ്ടി തട്ടി ഒരാള്‍ മരിച്ചു. അപകടത്തില്‍പ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.
ദിബിന് ഗോപന് കേരളത്തിലെ റോഡുകള്‍ക്ക് സമീപകാലത്ത് ചോരയുടെ ഗന്ധത്തിനോട് താല്പര്യം കൂടുതലാണ്. ദിനംപ്രതി മരണസംഖ്യ വര്‍ധിക്കുമ്പോഴും അധികൃതര്‍ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനല്ല നമ്മള് ശ്രമിക്കാറുള്ളത്. ഏതെങ്കിലും കോണില്‍ നടന്ന അപകടത്തിന് നമ്മളെന്തിന് ഭയപ്പെടണം എന്നാലോചിക്കുമ്പോള്‍ നമ്മള്...
പിലിബിത്ത്: പെണ്‍കടുവയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഗ്രാമീണരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പെണ്‍കടുവയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. ഇരുപത്തിനാലു മണിക്കൂറില്‍ ഈ പെണ്‍കടുവ ഒമ്പത് ഗ്രാമീണരെ ആക്രമിച്ചിരുന്നു. പിലിബിത്തിന് സമീപത്തെ ദേവൂരിയ ഗ്രാമത്തില്‍ നിന്നും കടുവയെ വളഞ്ഞിട്ട്...
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസ് ജങ്ഷനില്‍ നിയന്ത്രണംവിട്ട സ്വകാര്യബസ് മറിഞ്ഞ് സ്ത്രീയ്ക്കും െ്രെഡവര്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.45 ഓടെയാണ്...
ന്യൂഡല്‍ഹി: ബീഹാറിലെ പാറ്റ്നയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. സ്പൈസ് ജെറ്റ് വിമാനത്തിലാണ് വ്യാഴാഴ്ച സംഭവം ഉണ്ടായത്. കുഞ്ഞ് ഹൃദ്രോഗിയായിരുന്നുവെന്നാണ് വിവരം. മികച്ച വൈദ്യസഹായം നല്‍കുന്നതിനാണ് കുഞ്ഞിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്....
ചെന്നൈ: തമിഴ്നാട്ടില്‍ മുന്‍ ഡി.എം.കെ മേയറും ഭര്‍ത്താവുമടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു. തിരുനല്‍വേലി മേയറായിരുന്ന ഉമ മഹേശ്വരി (61), ഭര്‍ത്താവ് മുരുക ശങ്കരന് (65) വീട്ടുജോലിക്കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുനല്‍വേലിയില്‍ ചൊവ്വാഴ്ച്ചയാണ് മൂവരെയും അജ്ഞാതര്‍ ആക്രമിച്ചുകൊന്നത്....
വള്ളിക്കുന്നം: ആലപ്പുഴ വള്ളിക്കുന്നത്ത് നിന്നും കാണാതായ ദമ്പതികളെ പട്ടാമ്പിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്നം പുത്തന്‍ചന്ത മണ്ണാടിത്തറ ദീപു ഭവനത്തില്‍ സുരേന്ദ്രന്, ഭാരതി എന്നിവരാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് വീട്ടില്‍ നിന്നും ഇറങ്ങിയ...
തിരുവനന്തപുരം: വിഴിഞ്ഞത്ത് നാല് മത്സ്യബന്ധന തൊഴിലാളികളെ കാണാതായി. മത്സ്യബന്ധനത്തിനായി കടലില്‍ പോയ നാല് പേരെയാണ് കാണാതായത്. പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്, ആന്റണി എന്നിവരെയാണ് കാണാതായത്. തീരസംരക്ഷണ സേനയും മറൈന്‍ എന്‍ഫോഴ്സ്മെന്റും...
തലശ്ശേരി: അന്തരിച്ച മുജാഹിദ് പണ്ഡിതന് സകരിയ്യ സ്വലാഹിയെ അപകട സ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിച്ച യുവാവിന് തലശ്ശേരിയിലെ സര്‍വീസ് സെന്ററില്‍ വെച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഫെയ്സ്ബുക് കുറിപ്പ്. തലയില്‍ മാരകമായ മുറിവേറ്റ് രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ സകരിയ്യ...