തൃശൂര്‍: തൃശൂരില്‍ ഊബര്‍ ടാക്സി െ്രെഡവറെ ആക്രമിച്ച് കാറ് തട്ടിയെടുത്തു. െ്രെഡവര്‍ രാജേഷിനെയാണ് തലക്കടിച്ചത്. ദിവാന്‍ജി മൂലയിലാണ് സംഭവം. െ്രെഡവറുടെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം കാര്‍ തട്ടിയെടുക്കുകയായിരുന്നു. പരിക്കേറ്റ രാജേഷിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ പുതുക്കാട്ടേക്ക്...
പാലക്കാട്: കല്ലോട് എആര്‍ ക്യാംപിലെ പൊലീസുകാരന് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ ഏഴു പൊലീസുകാരും കീഴടങ്ങി. എഎസ്ഐമാരായ എന്‍.റഫീഖ്, പി. ഹരിഗോവിന്ദന്, സിപിഒമാരായ കെ.സി.മഹേഷ്, എസ്.ശ്രീജിത്, കെ.വൈശാഖ്, വി.ജയേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍...
പ്രചാരണത്തിനിടെ വട്ടിയൂര്‍കാവില്‍ ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂര്‍ മധു (58) കുഴഞ്ഞു വീണു മരിച്ചു. മുന്‍ എഐസിസി അംഗമാണ്. ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍തന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാവല്ലൂര്‍ പട്ടികജാതി വെല്‍ഫെയര്‍ സഹകരണ...
പാലക്കാട് : ഗൂഡല്ലൂര്‍, മുതുമല കടുവ കേന്ദ്രത്തിന്റ അടുത്തുള്ള മായാര്‍ ഡാമില്‍ നിന്നും കനാല്‍ വഴി പോകുന്ന വെള്ളത്തില്‍ ശനിയാഴ്ച വൈകുന്നേരം രണ്ട് മാസം പ്രായമുള്ള കാട്ടാന കുട്ടിയെ വെള്ളത്തില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. റൈഞ്ചര്മാരിയപ്പന്റെ...
കക്കോടി: കോഴിക്കോട് കക്കോടിയില്‍ രോഗിയുമായി ആസ്പത്രിയിലേക്ക് പോകും വഴി ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. വികെ വിശ്വനാഥന് കിടാവ് (67) ആണ് മരിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക് റിട്ട. ക്ലാര്‍ക്കാണ് വികെ വിശ്വനാഥന്. വെള്ളിയാഴ്ച്ച രാവിലെയാണ്...
കാസര്‍ഗോഡ്: ഭാര്യയെ കൊലപ്പെടുത്തി പുഴയില്‍ കെട്ടിതാഴ്ത്തിയ കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി സെല്‍ജോ ജോണിനെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ പ്രമീളയാണ് കൊല്ലപ്പെട്ടത്. രണ്ടുദിവസത്തോളം നീണ്ടു നിന്ന തിരച്ചിലിനൊടുവിലും പ്രമീളയുടെ മൃതദേഹം കണ്ടെത്താനായില്ല....
മുതലപ്പൊഴിയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം വര്‍ക്കല പാപനാശത്ത് കണ്ടത്തി. വക്കം സ്വദേശികളായ ദേവനാരായണന്റെയും ഹരിചന്ദിന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.മൂന്ന് പേരായിരുന്നു അപകടത്തില്‍പ്പെട്ടത്്. ഗോകുല്‍...
ഇടുക്കി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കിയില്‍ സഹോദരന്റെ വെട്ടേറ്റ് ഗൃഹനാഥന് മരിച്ചു. കുരുവിളസിറ്റി മുണ്ടോംകണ്ടത്തില്‍ റെജിമോന് (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് സംഭവം. റെജിമോനും ജ്യേഷ്ഠനായ സജിമോനും തമ്മില്‍ വര്‍ഷങ്ങളായി സ്വത്ത്...
ബിജെപി നേതാവും എംഎല്‍എയുമായ രാഹുല്‍ സിംഗ് ലോധിയുടെ വാഹനമിടിച്ച് മൂന്ന് പേര് മരിച്ചു. മധ്യപ്രദേശിലെ തിക്കംഗറില്‍ വെച്ചാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ കര്ഗാപൂര് നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് ലോധി. ലോധിയുടെ എസ് യുവി മോട്ടോര്‍ ബൈക്കില്‍ ഇടിച്ചാണ്...
കൂടത്തായി: കോഴിക്കോട് കൂടത്തായിയിലെ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. ബന്ധുക്കളായ ആറുപേരുടെ സമാനമായ മരണത്തെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്കു ശേഷം കല്ലറ തുറന്ന് മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തുന്നത്. കോടഞ്ചേരി പള്ളിയില്‍...