മൊബൈല്‍ മോഷണത്തിന് പിടികൂടിയ അന്‍സാരിയെന്ന യുവാവാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ ജീവനൊടുക്കിയത്
തിരുവനന്തപുരം ജില്ലയില്‍ നാല് പേരും കാസര്‍കോട് ജില്ലയില്‍ രണ്ട് പേരും തൃശൂര്‍, വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഒരോരുത്തരുമാണ് രോഗബാധിതരായി മരിച്ചത്
ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ ഇടുക്കിയിലെ പെട്ടിമുടിയില്‍ നിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പെട്ടിമുടിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാറി പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ മരണം 58 ആയി. പെട്ടിമുടിയില്‍ 12...
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മരണം. വയനാട് വാളാട് സ്വദേശി ആലി (73), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്, ആലപ്പുഴ പത്തിയൂര്‍ സ്വദേശി...
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന് കോവിഡ് ബാധിച്ച് മരിച്ചു. വിചാരണ തടവുകാരനായ മണികണ്ഠന് (72) ആണ് മരിച്ചത്. നാലു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണതോടെയാണ്...
ബെംഗളൂരു: കര്‍ണാടക ദാവനഗെരെയില്‍ ആംബുലന്‍സില്‍ മരിച്ച കോവിഡ് ബാധിതന്റെ മൃതദേഹം ഡ്രൈവര്‍ റോഡരികില്‍ ഉപേക്ഷിച്ചു കടന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന എഴുപതുകാരന്റെ നില വഷളായതോടെ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണു മരണം. കര്‍ണാടകയില്‍ ഇന്നലെ 7,908...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള് കൂടി. തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളാണ് മരിച്ചത്. തിരുവനന്തപുരത്ത് മരിച്ച വെഞ്ഞാറമൂട് സ്വദേശി ബഷീര്‍(44) വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. പത്തനംതിട്ടയില്‍ തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു...
കാഠ്മണ്ഡു: നേപ്പാളിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശി ബലറാം ബനിയ(50)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്വന്‍പൂരിലെ ഭാഗ്മതി നദിയില്‍ ജല വൈദ്യുത പദ്ധതി പ്രദേശത്താണ് ഇയാളുടെ...
മലപ്പുറം: പത്ത് മാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന് ഓഫീസില്‍ ആത്മഹത്യ ചെയ്തു. മലപ്പുറം നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസിലെ രാമകൃഷ്ണനാണ് തൂങ്ങി മരിച്ചത്. ഇയാള്‍ ഓഫീസിലെ താല്കാലിക സ്വീപ്പര്‍ തൊഴിലാളിയായിരുന്നു. 30 വര്‍ഷമായി ഇയാള്‍ നിലമ്പൂരില്‍...
കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഫുട്ബോള്‍ മത്സരത്തില്‍ തന്റെ മക്കളുടെ കളി കണ്ടു കൊണ്ടിരുന്ന പിതാവ് കുഴഞ്ഞു വീണു മരിച്ചു. ചൂലാം വയല്‍ അമ്പല പറമ്പില്‍ മാമു (42) ആണ് മരിച്ചത്.ഇന്നലെ രാത്രി 11.30 ഓടെ...