1996-98 കാലഘട്ടത്തില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരില്‍ ഇദ്ദേഹം മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ് മെഴ്സിയര്‍ (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2006-11 കാലത്ത് നിയമസഭയില്‍ കോവളത്തിന്റെ പ്രതിനിധിയായിരുന്നു. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവനന്തപുരം...
ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈന്‍ രാജകുടുംബാംഗം ശൈഖ് അലി ബിന്‍ ഹുമൈദ് ബിന്‍ അഹ്മദ് അല്‍ മുഅല്ല വാഹനാപകടത്തില്‍ അന്തരിച്ചു. ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്ന് റോയല്‍ കോര്‍ട്ട് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ശൈഖ് അലി ബിന്‍...
മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റ്, പൂണങ്കോട് എഎല്‍പി സ്കൂള്‍ അധ്യാപകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: അലീമ. മക്കള്‍: സഈദ്(ബിസിനസ്, കോഴിക്കോട്), നജീബ്...
പ്രഭു സോളമന്റെ കയല്‍ (2014) പുറത്തിറങ്ങിയതോടെ, ഇതിലെ അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധര്‍മധുരൈ, വിഐപി2, രാജ മന്തിരി, തൊടരൈ, മുപ്പരിമനം, കൊടിവീരന്, എങ്കിട്ട മോതാതേ, സത്രിയന്‍, പൊതുവാക എന്‍ മനസ് തങ്കം, നാഗേഷ് തിരയിരങ്കം,...
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഇയാളുടെ ആക്രമണത്തില്‍, കുടിയില്‍ താമസിച്ചിരുന്ന ലക്ഷ്മണന് (54) ആണു വെട്ടേറ്റു മരിച്ചത്. വര്‍ഷങ്ങളായി കൂടെ താമസിച്ചിരുന്ന ലഷീദയ്ക്ക് (30) പരുക്കേല്‍ക്കുകയും ചെയ്തു.
അറ്റ്ലാന്റയിലെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിനിടെയാണ് ഇരുവരും വെള്ളച്ചാട്ടം കാണാന്‍ ഇറങ്ങിയത്. സെല്‍ഫിയെടുക്കുന്നതിനിടെ പാറക്കെട്ടില്‍ കാല് വഴുതി രണ്ടുപേരും താഴേക്കു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി യുവാവിനെ രക്ഷപ്പെടുത്തി. പിന്നീടു നടത്തിയ തിരച്ചിലില്‍ അബോധാവസ്ഥയിലാണു കമലയെ കണ്ടെത്തിയത്....
'കുണ്ടന്നൂര്‍ക്കാരന്‍' എന്ന കൂട്ടായ്മയ്ക്കും പ്രബീഷ് നേതൃത്വം വഹിച്ചിരുന്നു. കൊച്ചിന് കൊളാഷ് എന്ന മരടിലെ അമേച്വര്‍ നാടക ക്ലബ്ബിന്റെ മുഖ്യ അവതാരകനുമായിരുന്നു അദ്ദേഹം. ഇവരുടെ തന്നെ കൊച്ചിന് കൊളാഷ് എന്ന യൂട്യൂബ് ചാനലിനായി മാലിന്യങ്ങള്‍ പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന...
ദിനേശിനെ കഴിഞ്ഞദിവസം ഉച്ചയോടെയാണ് രശ്മിയുടെ വീട്ടിലെ അടുക്കള വാതിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് സര്ജന് നല്കിയ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ...
വീട്ടില്‍നിന്ന് നിലവിളിശബ്ദം കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ശ്രമപ്പെട്ട് തീയണച്ചെങ്കിലും രാധയും അഭിരിത്തും അതിനകംതന്നെ മരിച്ചു