സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. പാലക്കാടുനിന്നും ഒരു സംഘം ഇവരെ അന്വേഷിച്ച് എത്തിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
വഴിയിലൂടെ നടന്നുപോകുകയായിരുന്നു യുവതി, കാറില്‍ ഇരിക്കുകയായിരുന്നു യുവാവിനോട് ഒരു അഡ്രസ്സ് ചോദിക്കുകയായിരുന്നു. സഹായിക്കാമെന്ന വ്യാജേന യുവതിയെ വിളിച്ച ഇയാള്‍, സ്വകാര്യഭാഗം പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നത്.
ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം പതിനാറിനാണ് റംസീനയെ ഭര്‍തൃവീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തില്‍ മനംനൊന്താണ് റംസീന ജീവനൊടുക്കിയതെന്നാണ് വീട്ടുകാര്‍...
നിസാന്‍ അള്‍ട്ടിമ കാറിലാണ് കുട്ടി കുടുങ്ങിയത്. കാറിനകത്ത് കീ മറന്ന വച്ചെന്നും ഗ്ലാസ് തുറക്കാന്‍ ഉടനെ മെക്കാനിക്കിനെ വിളിക്കണമെന്നും സിഡ്നി ഡീല്‍ തന്റെ സഹോദരനെ ഫോണില്‍ വിളിച്ചു ആവശ്യപ്പെടുകയായിരുന്നു.
കിന്നര്‍ യാദവിന് ഭാര്യ വിമലയെ സംശയമായിരുന്നു. അയല്‍ക്കാരനായ രവിയുമായി ഭാര്യക്ക് ബന്ധമുണ്ടെന്നും തന്നോട് വിശ്വാസ വഞ്ചന കാണിക്കുന്നതായും കിന്നര്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും അയല്‍വാസികള്‍ പറയുന്നു. സംഭവത്തെ ചൊല്ലി ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കം നടന്നിരുന്നു.
അപകട സ്ഥലത്തു കൂടി കടന്നുപോയ സോബിയോട് വാഹനം നിര്‍ത്താതെ പോവാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനം വേഗത്തില്‍ പോവാന്‍ പറഞ്ഞ് ഇയാള്‍ ആക്രോശിക്കുകയും ചെയ്തു
ഉമ്രി എന്ന പേരിലാണ് സുരേഷ് കുമാര്‍ അറിയപ്പെട്ടിരുന്നത്
അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ ക്കുറിച്ച് അന്യേഷിക്കാന് നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന് ചെയര്‍മാനായിരുന്നു.
സതീഷ്(38) എന്നയാളാണ് വെട്ടേറ്റു മരിച്ചത്. സതീഷിന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്.
തൃശൂര്‍: തൃശൂരില്‍ വനിതാ ഡോക്ടര്‍ സോന കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി. സോനയുടെ സുഹൃത്തായ മഹേഷാണ് അറസ്റ്റിലായത്. തൃശൂര്‍ പൂങ്കുന്നത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോന...