ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
സമസ്ത മുശാവര മെമ്പറായിരുന്ന നിറമരതൂര്‍ ബീരാന് കുട്ടി മുസ്ലിയാരുടെ മകനാണ്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ആണ് ആഷിക് വീട്ടില്‍ നിന്ന് പുറത്ത് പോയത്. ഏറെ വൈകിയും വീട്ടിലെത്താത്തിനെ തുടര്‍ന്ന് രാത്രി തന്നെ ആഷിഖിനെ വീട്ടുകാര്‍ പലയിടത്തും അന്വേഷിച്ചിരുന്നു
മൃതദേഹം പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
വെള്ളിമണ്‍ തോട്ടുംകര സ്വദേശി യശോധരന് പിള്ളയുടെ മകളാണ് രാഖി. കഴിഞ്ഞ ദിവസം രാഖി കുഞ്ഞിനേയും കൊണ്ട് കായലില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഖിയുടെ ഭര്‍ത്താവ് സിജുവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി വൈകിയും വെള്ളിമണ്‍ പാലക്കടവ് കായല്‍വാരത്തെ രാഖിയുടെ വീട്ടിലെത്താതിരുന്നതിനെത്തുടര്‍ന്ന് പിതാവ് യശോധരന്‍പിള്ള കുണ്ടറ പൊലീസില്‍ പരാതി നല്കി. ഇന്നലെ രാവിലെ കായല്‍വാരത്തു ചെരിപ്പുകള്‍ കണ്ടതോടെ പരിസരവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.
വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് ധനുഷ് കുളിക്കുന്നതിനായി ബാത്ത്റൂമില്‍ കയറിയത്. പല്ലു തേച്ച ശേഷം കുളിയ്ക്കാനായി തോര്‍ത്തും കഴുത്തിലിട്ടാണ് കയറിയത്. അരമണിക്കൂറിനു ശേഷവും കുട്ടിയുടെ അനക്കമുണ്ടാകാതെ ഇരുന്നതോടെ അമ്മ ദിവ്യ ബാത്ത്റൂമില്‍ നോക്കുകയായിരുന്നു. കുട്ടി ചലനമില്ലാതെ ബാത്ത്റൂമില്‍...
അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാളിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നു. കനത്ത പുകയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട അഗ്നിശമന സേനാംഗം ശാംറാവു ബന്‍ജാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പെട്ടതോടെ അയല്‍വാസികളെ കൂട്ടി പൊലീസിനെ വിളിച്ചു. പൊലീസെത്തി വീട് തുറന്നുനോക്കിയപ്പോഴാണു സംഗീതയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് ട്രമ്മിനകത്ത് തള്ളിയതു കണ്ടത്. പുതപ്പ് കൊണ്ടു പൊതിഞ്ഞ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു.