രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഭര്‍ത്താവ് നാട്ടില്‍ നിന്ന് മദീനയിലേക്ക് പോയിരുന്നു.
കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മുമ്പും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇവിടെ സൈനികര്‍ മഞ്ഞ് വീണ് മരണമടഞ്ഞിട്ടുണ്ട്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന സ്ഥലങ്ങളിലാണ് മഴ.
ബെംഗളൂരുവിലെ ഒരു ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ ചാമുണ്ഡേശ്വരി എന്ന മുപ്പത്തിയഞ്ചുകാരിയാണ് മുന്‍കാമുകനായ നെല്ലൂര്‍ സ്വദേശി മല്ലികാര്‍ജുന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
ആലപ്പുഴ തുറവൂരില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസ്സിന് പിന്നില്‍ ബൈക്കിടിച്ച് മൂന്നുപേര്‍ മരിച്ചു.
വെങ്കിട്ടരാമന് എന്നയാളുടെ പേരിലാണ് ഈ അപ്പാര്‍ട്മെന്റ്.
വീട്ടിനുള്ളില്‍ ഇരിക്കുമ്പോഴായിരുന്നു മിന്നലേറ്റത്