കൊച്ചി മലയാറ്റൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ ചിറയിലേക്ക് മറിഞ്ഞ് രണ്ട് പേര് മരിച്ചു
കാസര്‍ക്കോട് അമ്പലത്തറ പിഞ്ച് കുഞ്ഞ് വെള്ളത്തില്‍ വീണ് മരിച്ചു
മഞ്ചേരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
തമിഴ്നാടിന് അടുത്ത് കുമളിയില്‍ വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 8 പേര് മരിച്ചു
കളമശ്ശേരി ഗവ: മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് പണിമുടക്കിയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച കാലടി സ്വദേശിയുടെ മൃതദേഹം സ്ട്രെച്ചറില്‍ താഴെയിറക്കി.
ആലപ്പുഴ: കേരളത്തിന്റെ ദേശീയ സൈക്കിള്‍ പോളോ താരം നിദ ഫാത്തിമ (10) നാഗ്പൂരില്‍ മരണപ്പെട്ടു. ആലപ്പുഴ അമ്പലപ്പുഴ കക്കയം സ്വദേശിനിയാണ് നിദ. ദേശീയ സബ് ജൂനിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഡിസംബര്‍ 20നാണ് നാഗ്പൂരിലെത്തിയത്. ...
തൊടുപുഴ: ദീര്‍ഘകാലം മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ഉണ്ടപ്ലാവ് ആയപുരക്കല് പരേതനായ എ.എം.മുഹമ്മദ് കുഞ്ഞ് ലബ്ബാ സാഹിബിന്റെ ഭാര്യ ഖദീജ മുഹമ്മദ് കുഞ്ഞ് ലബ്ബ (85) നിര്യാതയായി. ഖബറടക്കം ഇന്ന്...
ശബരിമല ദര്‍ശനത്തിനായി മല കയറുന്നതിനിടെ മൂന്നുപേര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചേര്‍ത്തല വയലാര്‍ പട്ടണക്കാട് ലക്ഷ്മി ഭവനില്‍ എസ്. എസ് സജീവ് (54), ആന്ധ്രാപ്രദേശ് ചിറ്റൂര്‍ സ്വദേശി എം വെങ്കിടേശു (35), തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി...
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
പണിക്കിടെ ഇരുമ്പിന്റെ ഏണി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്.