തിരുവനന്തപുരം കിളിമാനൂരില്‍ സൈനികന് ബൈക്കപകടത്തില്‍ മരിച്ചു
വയനാട് മേപ്പാടിയില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു
എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ (95) അന്തരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ നവ്സാരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി അനുശോചനം രേഖപ്പെടുത്തി
ഗുജറാത്തിലെ നവ്സാരിയില്‍ ബസും എസ്.യു.വിയുമായി കൂട്ടുയിടിച്ച് അപകടം
കമ്മീഷന് നിര്‍ദ്ദേശാനുസരണം സബ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപേക്ഷയിലെ അപാകതകള്‍ പരിഹരിച്ചാലുടന്‍ സര്‍ട്ടിഫിക്കേറ്റ് അനുവദിക്കുന്നതാണെന്ന് വിശദീകരണത്തില്‍ പറയുന്നു.
തൃശ്ശൂര്‍ വെട്ടുകാട് തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു
തൃശൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു
ആലപ്പുഴയില്‍ ഹൗസ്ബോട്ട് മൂങ്ങി ഒരാള്‍ മരിച്ചു
തൃശൂര്‍ പുറ്റേക്കരയില്‍ റോഡരികില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു