ഗര്‍ഭിണിയായിരുന്ന യുവതി രണ്ടാഴ്ച മുമ്പാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടുന്നതിന് വേണ്ടി ഓടുന്നതിനിടെ വീണ് പരിക്കേറ്റത്
നാല്പേര് ഗുരുതരാവസ്ഥയിലാണ്
വൈകീട്ട് വീട്ടിലേക്കു പോകുകയായിരുന്ന രായപ്പന്, പട്ടി ആക്രമിക്കാന്‍ വന്നാല്‍ അടിക്കാന്‍ കയ്യില്‍ വടി എടുക്കണമെന്ന് പേരക്കുട്ടി കെല്‍വിനോടു പറയുന്നത് കേട്ട് നിര്‍മലയുടെ മക്കള്‍ ദേഷ്യത്തില്‍ ആക്രമിക്കുകയായിരുന്നു
മലപ്പുറം: പുതുപൊന്നാനിയില്‍ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
തിരുവനന്തപുരം പെരുങ്കടവിളയിലാണ് അപകടമുണ്ടായത്
കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ആശയുടെ മൃതദേഹം കാണിക്കാന്‍ മക്കളെ വിടാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചത്
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്
100 പേര്‍ക്ക് പരിക്കേറ്റു
ഇരിട്ടി: ജോലിക്കിടയില്‍ ഷോക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരന് മരിച്ചു. ചാവശ്ശേരി മണ്ണോറയിലെ വിളകണ്ടത്തില്‍ വി.ജി.സാബുവാണ് മരിച്ചത്. കീഴൂരില്‍ വച്ച് ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ സാബുവിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും...
നാലുദിവസം മുമ്പാണ് കാര്‍ത്തികപ്പള്ളി സ്വദേശി പ്രസവത്തിനായി എത്തിയത.്