രുവരും തമ്മില്‍ വാക്കേറ്റം നടക്കുകയും പ്രതി കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ധനലക്ഷ്മിയുടെയും കുഞ്ഞിന്റെയും ദേഹത്ത് ഒഴിച്ച് കത്തിക്കുകയുമായിരുന്നു
ഒരു തൊഴിലാളി രക്ഷപ്പെട്ടു.
അന്‍സാരിയുടെ നിര്യാണത്തില്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.
ആരെയും ചോദ്യം ചെയ്യുകയൊ ഓഫീസിലേക്ക് വിളിപ്പിക്കുകയൊ ചെയ്തിട്ടില്ലെന്നാണ് വനംവകുപ്പ്
ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ഗ്യാസിന്റെ പ്രശ്നമുണ്ടെന്ന് പറഞ്ഞ് മരുന്ന് കഴിച്ചതായും ജീവനക്കാര്‍ പറഞ്ഞു
വാഹനത്തില്‍ കുടുങ്ങിയ വാരിഷെയെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദുബൈയില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളി അറിയിച്ചു
വിഴിഞ്ഞം ഉച്ചക്കട സ്വദേശി ബീനയാണ് മരിച്ചത്.
വൈത്തിരി: പൂഞ്ചോല എസ്റ്റേറ്റില്‍ മരം വീണ് സ്ത്രീ മരിച്ചു. ചാരിറ്റി അംബേദ്കര്‍ കോളനി (പൂഞ്ചോല എസ്റ്റേറ്റ്) മരിയ(55) ആണ് മരിച്ചത്. ഭര്‍ത്തവ്: മരിയദാസ്.
നിയും നിരവധിപേര്‍ പല തകര്‍ന്ന കെട്ടിടങ്ങളിലുമായി അകപ്പെട്ട് കിടക്കുന്നുണ്ടെന്നാണ് വിവരം