തലയുടെ പുറകിൽ ആഴത്തിൽ മുറിവേറ്റു. ഉടനെ, ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു.
നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ് മരിച്ച ഉസ്മാന് ഹാജി
ലോറിക്കടിയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍; മാറ്റിക്കിടത്തി മുങ്ങിയ ലോറി ഡ്രൈവര്‍ അറസ്റ്റില്‍
സ്കൂട്ടറില്‍ ബൈക്ക് ഇടിച്ച ശേഷം ടിപ്പറിന് അടിയില്‍പ്പെടുകയായിരുന്നു
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം
സംഭവം നടന്നയുടനെ ജയപ്രകാശിനെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ പറഞ്ഞു
രാവിലെ 9 മണിയോടെയായിരുന്നു സംഭവം
ബസിടിച്ചതിനെ തുടര്‍ന്ന് വാഹനത്തിന് അടിയിലേക്ക് വീഴുകയായിരുന്നു
പ്രസവവേദന വരാത്തതിനെ തുടര്‍ന്നാണ് ഇന്നലെ അനിതക്ക് സിസേറിയന് നടത്തിയത്.
ജില്ലകളിലെ കണക്കുകൂടിയാവുമ്പോള്‍ രോഗബാധിതരായ പശുക്കളുടെ എണ്ണം ആയിരം കടക്കുമെന്നാണ് പറയുന്നത്.