കേസിന്റെ തുടര്‍നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം അലക്കാന്‍ ഉപയോഗിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം
നിയമനടപടികള്‍ പൂര്‍ത്തിയാക്കി ദമാമില്‍ ഖബറടക്കം നടത്തും.
ഗ്രൈന്ഡറില് ഷാള്‍ കുടുങ്ങി യുവതി മരിച്ചു. മഞ്ചേശ്വരം തുമിനാട് ലക്ഷംവീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി(20) ആണ് മരിച്ചത്. ബേക്കറിയില്‍ ജോലി ചെയ്യുന്നതിനിടെ ഷാള്‍ ഗ്രൈന്ഡറില് കുടുങ്ങിയാണ് അപകടമുണ്ടായത്.
വെറുതെ ഒരാള്‍ പോയി തൂങ്ങി മരിച്ചു എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് കമ്മീഷന് പൊലീസിനോട് ചോദിച്ചു
ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിയോടെ എം.സി റോഡില്‍ കോട്ടയം ഏറ്റുമാനൂര്‍ അടിച്ചിറയിലാണ് അപകടം നടന്നത്
ന്യൂനപക്ഷങ്ങള്‍ക്കെതിരെ മാത്രമല്ല, ബ്രാഹ്മണര്ക്കുമെതിരാണ് യോഗിസര്ക്കാരെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ ആരോപണം.
വയനാട് തോല്പ്പെട്ടിക്ക് സമീപം കര്‍ണാടകയിലെ കുട്ടയിലെ കാപ്പിത്തോട്ടത്തിനു സമീപത്താണ് കടുവയുടെ ആക്രമണമുണ്ടായത്
ജയ്നഗര്‍ മേളയോടനുബന്ധിച്ച് വന്‍ ആള്ക്കുട്ടത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജുബേരിയയെ ആക്ട്സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ എ.ആര്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല