മുഹമ്മദിന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വച്ചാണ് അപകടം നടന്നത്
പാസഞ്ചര്‍ ട്രെയ്നും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
ജസീല തസ്നിയെയാണ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഊഹക്കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിക്കാനെന്ന പേരില്‍ നിരവധി യുവാക്കളാണ് ഓഹരിവിപണിയില്‍ പണമെറിയുന്നത്. കിട്ടുന്നവരേക്കാള്‍ നഷ്ടപ്പെടുന്നവരാണ് ഈ മേഖലയിലധികവും
അഹദ് ചികില്‍സയിലാണ്.
സിനിമാ പ്രവർത്തകയും കൊറിയോഗ്രാഫരുമായ സജ്ന നജാം ആണ് ഭാര്യ. മക്കൾ: നീമ നജാം, റിയ നജാം.
വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ പരിയാരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം.
പൊലീസിനെ ഭയന്ന് ഓടിയൊളിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു
മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു
ആശുപത്രിയിലെ ഫോറന്‍സിക് സര്ജന് അവധിയില്‍ ആയിരുന്നു