പ്രശസ്ത ഹോളിവുഡ് താരം ടോം സൈസ്മോര്‍ (61) അന്തരിച്ചു. ഫെബ്രുവരി 18നാണ് തല്‍ച്ചോറിലെ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ലോസ് ആഞ്ജലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്നാണ് ഈ അവസ്ഥയുണ്ടായത്. സേവിങ് പ്രൈവറ്റ് റയാന്, ബ്ലാക്ക് ഹോക്ക് ഡൗണ്‍...
അബുദാബി മുസഫയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു
കർണ്ണാടകയിലെ ഗംഗാനഗറിലാണ് സംഭവം.
ഇടുക്കി മാങ്കുളത്ത് മുങ്ങി മരിച്ച വിദ്യാര്ഥികളുടം സംസ്കാരം ഇന്ന്. അങ്കമാലി ജ്യോതിസ് സെന്‍്ടല്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇടുക്കി മാങ്കുളത്ത് വലിയ പാറക്കുട്ടിപ്പുഴയില്‍ വീണി് മരിച്ചത്. റിച്ചാര്‍ഡ്, അര്ജുന്, ജോയല്‍ എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെയും...
കാലടി മഞ്ഞപ്ര സ്വദേശികളായ വിദ്യാര്‍ഥികളാണ് മരിച്ചത്
സുപ്രിം കോടതി മുൻ ചിഫ് ജസ്റ്റിസ് എ .എം.അഹമ്മദി അന്തരിച്ചു.90 വയസ്സായിരുന്നു.1994 മുതൽ 1997 വരെയായിരുന്നു അദ്ദേഹം രാജ്യത്തിലെ സുപിംകോടതി ചിഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ടിച്ചിരുന്നത്. ജനറൽ വൈദ്യയുടെ കൊലപാതകം, അയോദ്ധ്യ ഭൂമി ഏറ്റെടുക്കലുമായി...
മുതിർന്ന മാധ്യമ പ്രവർത്തകനും ദിനതന്തി സീനിയർ ലേഖകനുമായിരുന്ന സ്വാമി എന്ന ടി. എൻ . ശ്രീനിവാസൻ (86 )അന്തരിച്ചു. കോഴിക്കോട് ബിലാത്തിക്കുളം ഹൗസിംഗ് കോളനിയിലായിരുന്നു അന്ത്യം .മൃതദേഹം നാളെ രാവിലെ 7 ന് സഹകരണ ആശുപത്രിയിൽ...
എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെ.എസ്എം.ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്ര (52)നെയാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാളെ പതിനഞ്ച് ദിവസത്തിലധികമായി കാണാനില്ലെന്ന് കാണിച്ചു സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.ബർദുബായിലെ ഐടി സ്ഥാപനത്തിൽ ബിസിനസ് ഡവലപ്മെന്റ് മാനേജരാണ്.
പൊലീസ് ജീപ്പ് അമിത വേഗത്തിലായിരുന്നു എന്നാണ് മഞ്ജേഷിന്റെ വീട്ടുകാര്‍ പറയുന്നത്