ബംഗളൂരു: ശ്രീ സിദ്ധഗംഗ മഠാധിപതിയും ലിംഗായത്ത് സമുദായാചാര്യനുമായ ശിവകുമാര സ്വാമി(111) അന്തരിച്ചു. തുമകൂരുവിലെ സിദ്ധഗംഗ മഠത്തില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആഴ്ച്ചകളായി സിദ്ധഗംഗ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റെറില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു...
ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍നിര ഗോള്‍കീപ്പറായ ഖൊയ്രുള്‍ ഹുദ കളിക്കിടെ ഗ്രൗണ്ടില്‍ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് മരിച്ചു. തെക്കന്‍ ജാവയിലെ സുര്‍ജയ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. മുപ്പത്തിയെട്ടുകാരനായ ഖൊയ്രുള്‍ ഹുദ സൂപ്പര്‍ലീഗിലെ താരമായ പെര്‍സെലയുടെ ഗോള്‍കീപ്പറാണ്. ലീഗില്‍...
തിരുവനന്തപുരം: പ്രശസ്ത ടെലിഫിലിം സംവിധായകന് കൊമ്പനാല്‍ ജയനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോതമംഗലത്തെ സ്വന്തം ഓഫീസിനുള്ളിലാണ് ജയനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സുഹൃത്ത് ജോബിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക...
ആലുവ: ലോറിയിടിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. അര്‍ദ്ധരാത്രി മെട്രൊ നിര്‍മ്മാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്നവരെയാണ് ലോറി ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഒരാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയപാതയിലാണ് സംഭവം. ദേശീയപാത മുട്ടം തൈക്കാവ് ബസ്...
മീനങ്ങാടി അമ്പത്തിനാലില് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞു. അമ്പലവയല്‍ ഒന്നേയാറ് തുളസിത്തൊടി വീട്ടില്‍ കേശവന്റെ മകന് ജയനന്ദന് ( 45) ആണ് മരിച്ചത്.. പെയിന്റിംഗ് തൊഴിലാളിയായ ഇദ്ധേഹത്തെ ഇന്ന് രാവിലെയാണ് കാറിനുള്ളില്‍ മരിച്ച...
മുക്കം : കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടി-തൊണ്ടിമ്മല്‍ റോഡില്‍ തലയും , കയ്യും , കാലും , ഇല്ലാത്ത മനുഷ്യന്റെ മൃതദേഹം തള്ളി. ഒരാഴ്ച മുമ്പാണ് രണ്ട് ചാക്കുകള്‍ റോഡിരികില്‍ തള്ളിയത്. ഒന്നില്‍ നിറയെ അറവ് മാലിന്യങ്ങളായിരുന്നു.രണ്ടാമത്തെ...
കീവ്: മദ്യപിച്ച് ലക്കുകെട്ട് ഇന്‍സ്റ്റഗ്രാമില്‍ ലൈവ് നല്കി കാര്‍ ഓടിക്കവെ ഉക്രൈന് മോഡല്‍ അപകടത്തില്‍ മരിച്ചു. സോഫിയ മഗെര്‍കോ എന്ന മോഡലും സുഹൃത്തുമാണ് ദുരന്തത്തില്‍ മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ച് ആഘോഷിക്കുന്നത് സുഹൃത്തുക്കളെ കാണിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവ്...
ജയ്പ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ വിവാഹ ഹാളിന്റെ ഭിത്തി തകര്‍ന്ന് വീണ് 25 പേര് കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാല് കുട്ടികളും 11 സ്ത്രീകളുമുണ്ട്. പരിക്കേറ്റവരില്‍ ഒട്ടേറെ പേരുടെ നിലഗുരുതരമാണ്. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെയുണ്ടായ...
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മന്ത്രി ഡോ പി നാരായണന്റെ മകന് നിശിതും(23) സുഹൃത്തും കാറപകടത്തില്‍ മരിച്ചു. ഹൈദരാബാദിലെ മിഷാപ്പില്വെച്ചുണ്ടായ മേഴ്സിഡസ് ബെന്‍സ് അപകടത്തിലാണ് മരണം സംഭവിച്ചത്. കാര്‍ മെട്രോ പാലത്തിലെ തൂണില്‍ ഇടിച്ചായിരുന്നു അപകടം. പുലര്‍ച്ചെ മൂന്നുമണിയോടെയാണ്...