കടലൂര്‍ കോടിക്കല്‍ അബ്ദുല്ല (71), അസ്മ (56) എന്നിവരാണ് മരിച്ചത്
ഇന്നലെയാണ് പിതാവും രണ്ടു മക്കളും ഒഴുക്കില്‍ പെട്ടത്. മൂത്ത മകന് ഷാനിബിനെ രക്ഷപ്പെടുത്തിയിരുന്നു
കടലുണ്ടിപ്പുഴയില്‍ ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ഒഴുക്കില്‍ പെട്ടത്
ചൂണ്ട ഉടക്കിയതിനെ തുടര്‍ന്ന് ആറ്റിലിറങ്ങിയ ഇവര്‍ ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു
കാട്ടൂര്‍ കൊരട്ടിപറമ്പില്‍ അസബുല്ല ഹാജി
അമേരിക്കയിലെ ബാല്‍ഡ് നദി വെള്ളച്ചാട്ടത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്
കോഴിക്കോട്: പ്രമുഖ ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന് (81) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.40ഓടെയായിരുന്നു അന്ത്യം. സാഹിത്യ കോഴിക്കോട് തിരുവണ്ണൂരിലെ ‘സാനഡു’വിലായിരുന്നു താമസം.കൊല്ലം ജില്ലയിലെ ശൂരനാട്ട് പുത്തന്‍വിളയില്‍ ശ്രീധരന്റെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനായി 1939 ഓഗസ്റ്റിലാണ് രാജന്...
ആലപ്പുഴ: മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ ട്രഷറര്‍ എ യഹിയ അന്തരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ സീമ യഹിയ ഭാര്യയാണ്. വലിയകുളം മുസ്ലിം...
കോഴിക്കോട്: പൂനൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. പൂനൂര് മര്‍ക്കസ് ഗാര്ഡന് ബോര്‍ഡിങ് സ്കൂള്‍ വിദ്യാര്‍ത്ഥിയും മലപ്പുറം കൊളപ്പറമ്പ് മക്കരപറമ്പ് ഈന്തന്‍ മുള്ളന്‍ ഇ എം അബ്ദുല്‍ അസീസ് മൗലവിയുടെ മകനുമായ മുഹമ്മദ് യഹ്യ...
കുവൈത്ത് സിറ്റി :കണ്ണൂര്‍ പാപ്പിനിശേരി കല്ലൂര്‍ സ്വദേശി പീടികയില്‍ ഷമീല്‍ (39) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ഇദ്ദേഹം ഇന്നലെ രാത്രിയോടെ അദാന്‍ ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്. കുവൈത്തില്‍ ടാക്സി ഡ്രൈവര്‍...