Culture8 years ago
ഷാറുഖ് ഖാന് വിമാനാപകടത്തില്‍ മരിച്ചതായി യൂറോപ്യന്‍ വാര്‍ത്താ ഏജന്‍സി; താരം സുരക്ഷിതന്‍
പാരിസ്: ബോളിവുഡിലെ സൂപ്പര്‍താരം ഷാറുഖ് ഖാന് വിമാനാപകടത്തില്‍ മരിച്ചതായി യൂറോപ്യന്‍ വാര്‍ത്താ നെറ്റ്വര്‍ക്കിന്റെ ‘ബ്രേക്കിങ് ന്യൂസ്’. സ്പെയിന് ആസ്ഥാനമായുള്ള എല്‍ പയസ് ടി.വിയാണ് സ്വകാര്യ വിമാനം തകര്‍ന്ന് ഷാറുഖും കൂടെയുള്ള ഏഴുപേരും കൊല്ലപ്പെട്ടതായി വ്യാജവാര്‍ത്ത നല്‍കിയത്....