kerala11 months ago
കരിമണല്‍ കമ്പനി ഇടപാട്; വീണക്കൊപ്പം മുഖ്യമന്ത്രിയെയും ബന്ധപ്പെടുത്തി റിപ്പോര്‍ട്ട്
കെഎസ്ഐഡിസിയെ പ്രത്യക്ഷമായും അവര്‍ക്ക് ഓഹരിയുള്ള കരിമണല്‍ കമ്പനി സി.എം.ആര്.എലിനെ പരോക്ഷമായും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് പരാമര്‍ശം. അതിനാല്‍ എക്സാലോജിക്-സി.എം.ആര്.എല്‍ ഇടപാട് തല്പര കക്ഷികള്‍ തമ്മിലുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.