മന്ത്രിയും കമ്മീഷണറും അടക്കം പങ്കെടുക്കുന്ന പരിപാടിക്ക് വേണ്ട സുരക്ഷാ പരിശോധന നടത്താതിരുന്നത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡി.സി.സി മുന്‍ പ്രസിഡന്റുമായ പി രാമകൃഷ്ണന് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പടയാളി എന്ന സായാഹ്ന പത്രത്തിലൂടെ തന്റെ...