Video Stories6 years ago
മാസ്മരിക ഗോളുമായി വെയ്ന്‍ റൂണി വീണ്ടും
സൂപ്പര്‍ ഗോളുമായി വീണ്ടും ഫുട്ബോള്‍ കളം നിറഞ്ഞ് ഇംഗ്ലണ്ട് സൂപ്പര്‍ താരം വെയ്ന്‍ റൂണി. സ്വന്തം പകുതിക്കുള്ളില് നിന്നും അവിശ്വസനീയമായ ഗോള്‍ കണ്ടെത്തിയാണ് റൂണി വീണ്ടും ഫുട്ബോള്‍ ആസ്വാദകര്‍ക്കിടയില്‍ താരമായിരിക്കുന്നത്. ഡിസി യുണൈറ്റഡിനായി ബുധനാഴ്ച രാത്രി...