കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് സെന്ററും തനിക്കു സ്വന്തമായി വീടും പണിയുന്നതിനു സ്വരൂപിച്ചു വെച്ചതില്‍പ്പെട്ടതാണു പഴ്സിലെ പണമെന്നും അവര്‍ പറഞ്ഞു.
ദയാബായി ആവശ്യപ്പെടുന്നതുപോലെ എയിംസ് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിക്കഴിഞ്ഞു. അപ്പോള്‍ വിദഗ്ധ ചികിത്സയെന്ന കാസര്‍കോടിന്റെ സ്വപ്നം യഥാര്‍ഥ്യമാകാതെ ഇനിയും ഏറെക്കാലം അവശേഷിക്കുമെന്ന് ചുരുക്കം.
സമരക്കാരുമായി അടിയന്തിരമായി ചര്‍ച്ച നടത്താന്‍ തയാറാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോട് ഫോണില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യത്വപരമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ അദ്ദേഹം കൂട്ടിചേര്‍ത്തു.
ദയാബായി എതിര്‍ത്തെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ദയാബായി. സമരത്തിന് പിന്നില്‍ തന്റെ സ്വാര്‍ത്ഥ താത്പര്യങ്ങളാണെന്ന് മന്ത്രിമാരും എം.എല്‍.എമാരും പറയുന്നു. അങ്ങനെയുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കട്ടേയെന്നും ദയാബായി പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സാമൂഹ്യ പ്രവര്‍ത്തക ദയാഭായി. പൊലീസ് അറസ്റ്റ് ചെയ്തയാള്‍ പ്രതിയല്ലെന്ന് പി.സി ജോര്‍ജ്ജ് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് ദയാഭായി ചോദിച്ചു. നടിക്കെതിരായ...