Video Stories8 years ago
ഡേ കെയറുകളില്‍ ക്യാമറ സ്ഥാപിക്കാന്‍ ഐ.ജിയുടെ നിര്‍ദേശം
തിരുവനന്തപുരം: ഡേ കെയര്‍ സെന്ററുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദേശം. കൊച്ചിയിലെ ഡേ കെയറില്‍ കുഞ്ഞിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്ന സാഹചര്യത്തിലാണ് ഐ.ജിയുടെ നിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട...