ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അക്രമികള്‍ നശിപ്പിച്ചെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ആക്രമണം
ഇതിനു പിന്നാലെയാണ് ദർഗയും അനധികൃത നിർമിതിയാണെന്ന് ആരോപിച്ച് ബി.ജെ.പി എം.എൽ.എ ദേവായാനി ഫരൻഡേ രംഗത്തുവന്നത്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിഷയത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഷിന്‍ഡെയുടെ പരാമര്‍ശം.