india3 months ago
കൂടുതല്‍ അപകടകാരികളായ 156 മരുന്നുകള്‍ നിരോധിച്ചു
നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ അടങ്ങിയ മരുന്നുകളാണ് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍. അവ ''കോക്ടെയ്ല്‍'' മരുന്നുകള്‍ എന്നും അറിയപ്പെടും.