നിയമനടപടികള്‍ പൂര്‍ത്തിയാക്കി ദമാമില്‍ ഖബറടക്കം നടത്തും.
പ്രവാസി വ്യവസായ സംരംഭങ്ങൾക്കെതിരെ കേരളത്തിൽ നടക്കുന്ന കൊടികുത്തൽ സമരങ്ങളൊന്നും രാഷ്ട്രീയ പകപോക്കലായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 26 മുതലാണ് ഇരു വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കുന്നത്.
ദമാം: കോഴിക്കോട് പൂനൂര് കോളിക്കല്‍ തോട്ടത്തില്‍ ബാസിത് (26) ദമാമില്‍ നിര്യാതനായി. പനി ബാധിച്ച് ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ടായിരുന്നു അന്ത്യം. സൗദിയിലെ അല്‍ ഖസീമിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ബാസിത്. കമ്പനി ആവശ്യാര്‍ത്ഥം ദമാമില്‍ എത്തിയതായിരുന്നു....
അല്‍ കോബാര്‍ ദഹ്റാന്‍ ദമാം ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് കാര്‍ ഹൈവേയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ചു തലകീഴായി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്