ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ വൺ കാൾ വൺ വോട്ട് എന്ന ശീർഷകത്തിൽ തെരഞ്ഞെടുപ്പു ക്യാമ്പയിന് സൗദി തലത്തിൽ തുടക്കം കുറിചു.
അൽ മുള് യാഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ൽ സബ് ജൂനിയർ,ജൂനിയർ,സീനിയർ (ആൺകുട്ടികളും,പെൺകുട്ടികളും) , ജനറൽ വിഭാഗം (പുരുഷന്മാർ,വനിതകൾ) എന്നിങ്ങനെ 8 വിഭാഗങ്ങളിലായി 70 പേരാണ് മാറ്റുരച്ചത്.
ഫൈസലിയയിലെ ശാലിഹാത് ഇസ്തിറാഹയിൽ വെച്ചു നടന്ന നോമ്പുതുറയിൽ സൗദി കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശികളായ സ്ത്രീകളും കുട്ടികളുമടക്കം 200ലേറെ പേർ പങ്കെടുത്തു.
ദമ്മാം: രാജ്യം അപകടകരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ദമ്മാം കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഹമീദ് വടകര അഭിപ്രായപ്പെട്ടു.കെഎംസിസി ഖൊദരിയ യൂണിറ്റ് ഇഫ്താര്‍ സംഗമവും കമ്മറ്റി പുനർസഘനയും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന...
വിജയികൾക്ക് മടക്കയാത്ര ഉൾപ്പടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് സമ്മാനമായി ലഭിക്കും.
കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് പള്ളിത്തോട് ജംഷീർ -റമീസ ദമ്പതികളുടെ മകൾ ഐറിൻ ജാൻ (8) ആണ് മരിച്ചത്.
കൊണ്ടോട്ടിയൻസ് @ദമ്മാം' എന്ന പുതിയ കൂട്ടായ്മക്ക് രൂപം നൽകി.
സിഹാത്ത് അല്‍ ഷിഫായി ട്രാവല്‍സ് ഉദ്വോഗസ്ഥനായിരുന്നു
ദമ്മാം: നോബിൾ ബാഡ്മിന്റൺ ക്ലബും റാസ്താനുര അറാംകോയും ചേർന്നു സങ്കടിപ്പിച്ച പതിനൊന്നാമത് മെഗാ ഡബിൾസ് ടൂര്‍ണമെന്റ് റാസ്താനുര അരാംകോ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ജൂൺ 2, 3 തീയതികളിലായി 2 ഇൻഡോർ കോർട്ടുകളിൽ നടന്ന മത്സരങ്ങളിൽ...
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.