ഷബ്ന നജീബിന്റെ പ്രഥമ പുസ്തകം 'ജമീലത്തു സുഹ്റ' സഊദിയിൽ പ്രകാശനം ചെയ്തു.
തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് പൗരപ്രമുഖരുടെ സാന്നിധ്യത്തിലാണ് പ്രൗഢമായ ഉല്‍ഘാടന ചടങ്ങ്.
ദമ്മാം: വയനാട് ദുരിതബാധിതർക്ക് വീട് ഒരുക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അൽബിർ സ്ഥാപനങ്ങളുടെ ബൈത്തുൽ -ബിർ പദ്ധതിയിലേക്ക് കൈത്താങ്ങായി തുഖ്ബാ എസ് ഐ സി അൽബിർ സ്കൂളിലെ വിദ്യാർഥികൾ. നാഷണൽ ഡേയുടെ ഭാഗമായുള്ള പരിപാടിയിലാണ് കുരുന്നുകൾ...
17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.
ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അകാദമിക് എക്സലൻസിൻറെ കർമ്മപദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദമ്മാമിൽ 'തകാതുഫ്' പ്രവർത്തകസമിതി രൂപീകരിച്ചു.
ദമ്മാം: കര്‍ണ്ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷഹീന് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ പ്രവര്‍ത്തനം ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്തിന്റെ ഭാഗമായി നീറ്റ്/ജെഇഇ ജിസിസിയിലെ പ്രഥമ പരിശീലന കേന്ദ്രം ദമാമില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ആഗോളതലത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന്റെ...
2023-24 അദ്ധ്യായന വർഷത്തെ കെ.എൻ.എം പൊതു പരീക്ഷയിൽ (ഗൾഫ് സെക്ടർ) ദമ്മാം സലഫി മദ്രസയിൽ നിന്നും പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിക്കുകയും, റെക്കോർഡ് A+ കരസ്ഥമാക്കുകയും ചെയ്തു. റഫാൻ ലബീബ് പനക്കൽ, സെഹൻ അഹമ്മദ്,...
സൗദി ഗവൺമെന്റിന്റെ അനുമതിയോടെ ഒരുക്കുന്ന പരിപാടിയിൽ റാസ ബീഗം ബാൻഡിന്റെ മുഴുവൻ കലാകാരന്മാരുടെയും സാന്നിധ്യം ലൈവ് ഗസൽ സന്ധ്യക്ക് കൂടുതൽ മിഴിവേകും.
റെറ്റിനൈറ്റിസ് പിഗ്മെൻ്റോസ എന്ന നേത്ര പ്രതിഭാസം മൂലം കാഴ്ച്ച പരിമിതി നേരിടുന്ന മുഹമ്മദ് ആമിർ പഠന കാലത്ത് കഠിനാധ്വാനം ചെയ്ത് കൊണ്ടാണ് മികച്ച വിജയം നേടിയത്.
വ്യാഴാഴ്ച കെഎംസിസി ഓഫീസിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് സാറാ മുജീബ് ഖിറാഅത്ത് നിർവ്വഹിച്ചു