ദമ്മാം : കൊണ്ടോട്ടിയൻസ്@ദമ്മാം സംഘടിപ്പിച്ച പാചക മത്സരം രുചി വൈവിധ്യങ്ങളുടെ സംഗമത്തിനൊപ്പം സൗദി കിഴക്കൻ പ്രവിശ്യയിലെ കേരളീയ പ്രവാസി സമൂഹത്തിന്റെ പൊതുവേദി കൂടിയായി മാറി. ദമാം റോയൽ മലബാർ റസ്റ്ററൊന്റ് ഓഡിറ്റോറിയത്തിൽ നടന്ന പാചക മത്സരത്തിൽ...
ദമ്മാം: ലോക രാജ്യങ്ങൾക്ക് മുൻപിൽ നഷ്ട്ടപ്പെട്ട ഇന്ത്യയുടെ മതേതര പ്രതിഛായ വീണ്ടെടുക്കാനും ഫാസിസ്റ്റ് ഭരണത്തിൽ അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും “ഇന്ത്യ” മുന്നണിയെ അധികാരത്തിലെത്തിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ...
ഡോ.ഹുസൈൻ രണ്ടത്താണി ദമ്മാമിലെത്തി
18ാം നൂറ്റാണ്ടില്‍ മലബാറില്‍ നിന്നും ആഗോള വ്യക്തിത്വമായി വളര്‍ന്ന മമ്പുറം ഫസല്‍ തങ്ങളുടെ അനുപമ വ്യക്തിത്വത്തെക്കുറിച്ചാണ് ഈ കൃതി.
അശ്റഫ് ആളത്ത് ദമാം: മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച ‘വിശ്വപൗരന് – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം ദമാമിൽ. ഡിസംബർ 8ന് ( വെള്ളിയാഴ്ച ) നടക്കുന്ന...
അഷ്റഫ് ആളത്ത് ദമ്മാം:മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ പുതിയ പുസ്തകം ‘നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ കവിയും...
പ്രവാസി വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വ്യക്തിത്വ വികസന രംഗത്ത് പ്രവർത്തിക്കുന്ന ദമ്മാം എസ്.ഐ.സിയുടെ ഹിമ്മത്തും പെരിന്തൽമണ്ണ എം എൽ എ നജീബ് കാന്തപുരത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന ക്രിയയും ഈ പദ്ധ്വതിയിൽ കൈകോർക്കുമെന്ന് എസ്.ഐ.സി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ...
കടയിൽ നിന്ന് താമസസ്ഥലത്തേക്കുള്ള വഴിമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആറു മാസങ്ങള്‍ക്കു മുമ്പ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് നാട്ടില്‍നിന്ന് എത്തിയ അരവിന്ദന് നാട്ടിലേക്ക് ലീവിന് പോകാനായി ടിക്കറ്റ് എടുത്ത് കാത്തുനില്‍ക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം
ദമ്മാം: കേരള എഞ്ചിനീയർ ഫോറം ദമ്മാം ഘടകം രൂപീകരിക്കുന്നതായി സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘എഞ്ചിനീയേഴ്സ് സമ്മിറ്റ് 2023’ എന്ന പേരിൽ ജൂൺ 16 ഉദ്ഘാടന പരിപാടി റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും. അന്നത്തെ...