More6 years ago
ഇതുപോലുള്ള ദുരന്തങ്ങള്‍ അകറ്റി നിര്‍ത്താന്‍ ഇനിയെങ്കിലും പോരായ്മകള്‍ തിരിച്ചറിയണം
നമ്മള് എത്രപേര്‍ ശ്രദ്ധിച്ചുവെന്നു അറിയില്ല, ഇന്ന് മ്യാന്മറില് ഒരു ഡാമിന്റെ സ്പില്‍വേ തകര്‍ന്ന് 90 ഗ്രാമങ്ങള്‍ മുങ്ങി. പ്രധാനപ്പെട്ട പാതകള്‍ വെള്ളത്തിലായി. ആറു പേര് മരിച്ചു. എഴുപതിനായിരം പേരെയാണ് ഇപ്പോള്‍ ഒഴിപ്പിച്ചിരിക്കുന്നത്. ‘സുരക്ഷിതം’ എന്നു അധികൃതര്‍...