ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ ഇതുവരെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി.
നിരവധി ആളുകള്‍ ചെളിയില്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്
കുളിക്കുന്നതിനിടെ തടയണയില്‍നിന്ന് പുറത്തേക്ക് വെള്ളം ഒഴുകുന്ന ഭാഗത്ത് ജെയിംസ് കുടുങ്ങിപ്പോകുകയായിരുന്നു.
അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 2 മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ ഇതേ ഷട്ടറുകളെല്ലാം അഞ്ച് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ സമീപവാസികള്‍ ജാഗ്രത...
സർക്കാർ ഉദ്യോഗസ്ഥന്റെ വിലകൂടിയ ഫോൺ വീണ്ടെടുക്കാൻ ഡാമിലെ വെള്ളം വറ്റിച്ച സംഭവത്തിൽ നടപടി തുടർന്ന് ഛത്തീസ്ഗഡ് സർക്കാർ. റിസർവോയറിൽ നിന്ന് 42 ലക്ഷം ലിറ്റർ വെള്ളം വറ്റിക്കാൻ വാക്കാൽ അനുമതി നൽകിയ ജലസേചന വകുപ്പിലെ മുതിർന്ന...
തിരുവനന്തപുരം:ഡാം മാനോജ്മെന്റ് പൂര്‍ണ്ണപരാജയമായിരുന്നുവെന്ന് മുന്‍ ജലമന്ത്രിമാര്. സാങ്കേതിക പിഴവുകള്‍ പറഞ്ഞ് സര്‍ക്കാരിന് രക്ഷപ്പെടാനാവില്ലെന്നും എന്‍.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു. ഡാം മാനേജ്മെന്റ പൂര്‍ണ്ണ പരാജയമായിരുന്നു. മുന്‍കൂര്‍ അറിയിപ്പ് കിട്ടിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ദുരന്തനിവാരണ അതോറിറ്റിയും പരാജയമായിരുന്നു....
ന്യൂഡല്‍ഹി: അണക്കെട്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത മാര്‍ഗരേഖ കൊണ്ടുവരാന്‍ ഒരുങ്ങുന്നു. കേന്ദ്ര ജലവിഭവ കമ്മീഷന് ഡയരക്ടര്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. പ്രളയ സാഹചര്യങ്ങള്‍...
കൊച്ചി: മഹാപ്രളയത്തിന് കാരണമായ രീതിയില്‍ സംസ്ഥാനത്തെ ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതില്‍ ജുഡീഷല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് തങ്ങള്‍ക്ക് മുന്നറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന്...
ജിതിന് ദാസ് കരികാലന് ഓര്‍ത്തില്ല “പുഴയ്ക്ക് മഴ എന്നൊരു കാമുകന് ഉണ്ടെന്ന് “… അണകെട്ടുന്നത് നദിയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ ഉള്ള കൈകടത്തല്‍ ആണ്. അതിനുമപ്പുറം അത് റിസര്‍വോയര്‍ എന്ന കൂറ്റന്‍ കൃത്രിമ വെള്ളക്കെട്ട് ഉണ്ടാക്കുന്നു. നമ്മുടെ...