Culture7 years ago
പൂജാരിയായി നിയമനം ലഭിച്ച ദളിത് യുവാവിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകളായ യോഗക്ഷേമസഭയും അഖില കേരളാ ശാന്തി യൂണിയനും
ദളിത് യുവാവിന്റെ പൂജാരി നിയമത്തിനെതിരെ സംഘപരിവാപര സംഘടനകള്‍.ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ പൂജാരിയായി നിയമനം ലഭിച്ച ദളിത് യുവാവ് യദുകൃഷ്ണനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യോഗക്ഷേമസഭയും അഖില കേരളാ ശാന്തി യൂണിയനും രംഗത്തെത്തിയിരിക്കുന്നത്. യദുവിനെ പിരിച്ചുവിടണമെന്ന ആവശ്യമുയര്‍ത്തി ഈമാസം...