ഇയാള്‍ ജോലി ചെയ്ത വകയില്‍ 50,000 ത്തോളം രൂപ ലഭിക്കാന്‍ ഉണ്ടായിരുന്നു. ഇത് ചോദിക്കാന്‍ ചെന്ന തന്നെ മൂന്നുപേര്‍ ആക്രമിക്കുകയും ശേഷം മൂത്രം കുടിപ്പിക്കുകയും ചെയ്യുകയായിരുന്നു.
അഹമ്മദാബാദ്: മീശവച്ചതിന് ദളിത് യുവാവിനും സഹോദരും ക്രൂര മര്‍ദ്ദനം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. കവിത ഗ്രാമത്തിലെ വിജയ് എന്ന യുവാവിനും സഹോദരന് സഞ്ജയ്നും മര്‍ദ്ദനമേറ്റത്. മീശ വെക്കുകയും ഷോര്‍ട്സ് ധരിക്കുകയും ചെയ്തു എന്നാരോപിച്ച് രജപുത്രവിഭാവക്കാര് യുവാവിനെയും...