ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരെ ഇന്നലെ രാജ്യവ്യാപകമായി അരങ്ങേറിയ പ്രതിഷേധം കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത് കേന്ദ്ര സര്‍ക്കാറിനെ. ദുരുപയോഗം തടയാനെന്ന പേരില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിരെ പുനഃപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ദളിത്...
ലക്നോ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ. പി സര്‍ക്കാര്‍ ഭരിക്കുന്ന യു.പിയില്‍ ദളിതുകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു. എറ്റാവ ജില്ലയിലെ ചൗബിയയില് ദളിത് പെണ്‍കുട്ടിയെ രണ്ടംഗ സംഘം ആറു വയസുകാരിയായ സഹോദരി നോക്കി നില്‍ക്കെ കഴുത്ത്...
പാലക്കാട്: ദാരിദ്ര്യം മൂലം ദലിത് കുടുംബം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. കുനിശേരി കുന്നന്‍പാറ കണിയാര് കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വിറ്റത്....
മുംബൈ: ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി എം.എല്‍.എയും ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദും പങ്കെടുക്കേണ്ടിയിരുന്ന യോഗം മുംബൈ പൊലീസ് ഇടപെട്ട് തടഞ്ഞു. വൈല് പാര്‍ലെയിലെ ഭായ്ദാസ് ഹാളില്‍ യോഗം സംഘടിപ്പിച്ച സംഘാടകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും...
ജിഗ്നേഷ് മെവാനി / ധീരാന്ദ്ര ഝാ ഭീമ കോറിഗാവ് വിജയ് ദിവസുമായി ബന്ധപ്പെട്ട് ദലിതര്‍ക്കെതിരെ സവര്‍ണ മറാത്ത സമുദായക്കാര്‍ അഴിച്ചുവിട്ട അക്രമം ഇപ്പോള്‍ മുംബൈ നഗരത്തിലെ ജനജീവിതം സ്തംഭിപ്പിക്കുകയാണ്. ഡിസംബര്‍ 29ന് പൂനെയില്‍ നിന്നാണ് സംഭവങ്ങളുടെ...
അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് യുവ നേതാവ് ജിഗ്നേഷ് മേവാനിക്കു നേരെ ബിജെപി ആക്രമണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മേവാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അക്രമമുണ്ടായത്. അക്രമത്തെ തുടര്‍ന്ന് ബിജെപിക്കെതിരെ രൂക്ഷ പ്രതികരണവുമായി മേവാനി രംഗത്തെത്തി....
ഹൈദാരാബാദ്: അനധികൃത ഖനനം ചോദ്യം ചെയതതിന് രണ്ടു ദലിത് യുവാക്കളെ ചെളിക്കുണ്ടിലെ വെള്ളത്തില്‍ മുക്കി ശിക്ഷിച്ച ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. തെലങ്കാനയിലെ നിസാമബാദ് ജില്ലയിലെ അഭംഗപട്ടണം ഗ്രാമത്തിലായിരുന്നു സംഭവം. ബി.ജെ.പി പ്രാദേശിക നേതാവും മുന്‍...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ എംഫില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മുത്തുകൃഷ്ണന് ജീവാനന്ദം (രജനി കൃഷ്) ആത്മഹത്യ ചെയ്ത നിലയില്‍. ഹിസ്റ്റോറിക്കല്‍ സ്റ്റഡീസില്‍ എംഫില്‍ ചെയ്യുന്ന കൃഷിനെ മുനിര്‍ക വിഹാറിലുള്ള സുഹൃത്തിന്റെ വീട്ടിലാണ്...
മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുള്ള ഹെദരാബാദ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. താന്‍ ദളിതനാണെന്ന് വ്യക്തമാക്കിയുള്ള വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ‘എന്റെ പേര് രോഹിത് വെമുല, ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ള ദളിതനാണ്...