ജാതി വിവേചനം നേരിട്ടതായും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടത്തെ നേരിട്ട് അറിയിച്ചതിനെ തുടർന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്നാണ് ക്ഷേത്രം താൽക്കാലികമായി അടച്ചത്.
യുവതിയെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്
സംഭവം വിവാദമായതോടെ ജില്ലയുടെ ഇന്‍ചാര്‍ജ് ഉള്ള മന്ത്രി വി സോമണ്ണ സംഭവത്തെക്കുറിച്ച് തിരക്കി
പിന്നോക്കക്കാരനെന്ന നിലയില്‍ തഴയെപ്പെട്ടപ്പോള് ബംഗാളില്‍ നിന്നും സ്വന്തം മണ്ഡലം വിട്ടുകൊടുത്ത് മുസ്ലിം ലീഗ് നേതൃത്വമാണ് ഡോ. ബി.ആര് അംബേദ്കറെ ഭരണഘടനാ നിര്‍മാണ സഭയില്‍ എത്തിച്ചത്. പിന്നീട് എന്തുകൊണ്ടാണ് മുസ്ലിം ദളിത് കൂട്ടായ്മ ഒരു രാഷ്ട്രീയ സഖ്യമാവാതെ...
ഭരണകൂട താല്പര്യത്തെ മറികടന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നലെ ഹാത്രസ് കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കുംവരെ യുപി സര്‍ക്കാറിന്റെ ജനാധിപത്യ നീക്കള്‍ക്കെതിരായ തങ്ങള്‍ കൂടെയുണ്ടാകുമെന്ന് ഇരുവരും കുടുംബത്തെ അറിയിച്ചു.
ഇതര ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയച്ചതിന് ദളിത് യുവാവിനെ മര്‍ദിച്ചവശനാക്കി ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ ജില്ലയിലെ ബദേശയിലാണ് സംഭവം. ബദേശ സ്വദേശി അഭിഷേകിനെയാണ് (20) മറ്റൊരു ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ദുരഭിമാനകൊലയ്ക്ക് ഇരയായത്....
ചെന്നൈ: ശ്മശാനം അനുവദിക്കാത്തതിനെ തുടര്‍ന്ന് മഴയില്‍ കുതിര്‍ന്ന ദലിതനായ മധ്യവയസ്കന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. മുന്നാക്ക വിഭാഗക്കാര്‍ ശമ്ശാനം അനുവദിക്കാത്തതിന് എതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസ് എടുത്തിട്ടില്ല. മധുരയിലെ പേരായുര്‍ ഗ്രാമത്തിലാണ് സംഭവം....
മേല്ജാതിക്കാരന്റെ തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചുവെന്ന കാരണം പറഞ്ഞ് ദളിത് യുവാവിനെ കൊന്ന് പഞ്ചായത്ത് ഓഫീസില്‍ കെട്ടിത്തൂക്കിയതായി പരാതി. ബിക്കി ശ്രീനിവാസ് എന്ന 30 കാരനാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ രംഗംപെട്ട മണ്ഡലില്‍ ബുധനാഴ്ചയാണ് സംഭവം. തോട്ടം...
മുംബൈ: കാവിതരംഗം ആഞ്ഞടിച്ച മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിർണായക ശക്തിയായി ദളിത്-ബഹുജൻ രാഷ്ട്രീയ മുന്നേറ്റം. ഭരണഘടനാ ശിൽപി ഭീംറാവു അംബേദ്കറിന്റെ കൊച്ചുമകൻ പ്രകാശ് അംബേദ്കർ സ്ഥാപിച്ച വഞ്ചിത് ബഹുജൻ ആഘാഡി (വി.ബി.എ) 14 ശതമാനം വോട്ടാണ്...
വിവാഹച്ചടങ്ങിനിടെ മുന്‍നിരയിലിരുന്ന് ഭക്ഷണം കഴിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലാണ് സംഭവം. ശ്രീകോട്ട് ഗ്രാമത്തില്‍ നടന്ന ഒരു വിവാഹസല്‍ക്കാരത്തിനിടെ മുന്‍നിരയില്‍ ഇരുന്നു എന്ന കുറ്റത്തിനാണ് ജീതേന്ദ്ര (23) എന്ന ദളിത് യുവാവിനെ ഉയര്‍ന്ന...