മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
എസ്.എന്‍.എസ് എന്ന ക്ലബിന്റെ നേതൃത്വത്തിലാണ് സംഘ്പരിവാര്‍ അനുകൂല പ്രചാരണം സംഘടിപ്പിച്ചത്.
പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ കോട്ടമല എ ജി.എം.യു.പി സ്കൂള്‍ പ്രധാനാധ്യാപിക ഷേര്‍ളി ജോസഫ് ഒളിവില്‍ പോയിരുന്നു.