കര്ണാടക പൊലീസിന്റേതാണ് നടപടി.
ഭരണഘടനയിലൂടെ അദ്ദേഹം ദലിതര്ക്ക് അധികാരം നല്കിയെന്ന് രാഹുല് ഗാന്ധി പറഞ്ഞു
വീട്ടില് സാധനം വാങ്ങാന് എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന് ശ്രമിച്ചെന്നാണ് പരാതി
ഇങ്ങനെ മര്ദനം നേരിട്ട വിദ്യാര്ഥികളില് പലരും ആത്മഹത്യയുടെ വക്കിലാണെന്നും അഗര്വാള് ചൂണ്ടിക്കാട്ടുന്നു
പതിനാറുകാരനായ വിദ്യാര്ത്ഥിക്കാണ് മുതിര്ന്ന വിദ്യാര്ഥി സംഘങ്ങളുടെ മര്ദനമേറ്റത്.
2014 ലെയും 2019 ലെയും വിജയം നിലനിർത്താൻ ബി.ജെ.പിക്ക് ദളിത് വോട്ടുകൾ അനിവാര്യമാണ്. എന്നിരുന്നാലും അരുൺ ഗോവിൽ, ജ്യോതി മൃദ്ധ, അനന്ത്കുമാർ ഹെഡ്ഗെ തുടങ്ങിയ ബി.ജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് ദളിത് വിഭാഗങ്ങളുടെ ആശങ്ക...
റിപ്പബ്ലിക് ദിന പരിപാടിയില് പ്രസംഗം അവസാനിപ്പിച്ച ശേഷം ജയ് ഭാരത് ജയ് ഭീം എന്ന് വിദ്യാര്ത്ഥി വിളിച്ചതാണ് പ്രകോപനത്തിന് കാരണമായത്.
കര്ണാടകയിലെ മൈസൂരില് താമസിക്കുന്ന രാംദാസ് എന്ന കര്ഷകനെയാണ് രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങില് നിന്ന് മാറ്റിനിര്ത്തിയത്.
സംസ്ഥാന ബിജെപിയിലെ മറ്റ് നേതാക്കളെ പരിഗണിക്കാതെ യെദ്യൂരപ്പയുടെ മകന് വിജയേന്ദ്രയെ പാര്ട്ടി കേന്ദ്രനേതൃത്വം സംസ്ഥാന അദ്ധ്യക്ഷനാക്കിയതാണ് ജഗജിനാഗിയെ അസ്വസ്ഥനാക്കിയത്.
എല്ദോ മാര് ബസേലിയോസ് ചെറിയ പള്ളിപ്പെരുന്നാളിനിടെയാണ് കോതമംഗലം ബിനോയിയെ പള്ളിമുറ്റത്തിട്ട് മര്ദിച്ചത്.