ബഷീര്‍ കൊടിയത്തൂര്‍ കോഴിക്കോട്: ‘ദൈവത്തിന് സ്തുതി. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. എല്ലാം അവസാനിച്ചേക്കുമെന്ന് കരുതിയ രണ്ടു നാളുകള്‍. കൂറ്റന്‍ തിരമാലകളും കനത്ത കാറ്റും എല്ലാവരിലും ഭീതി വിതച്ചു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനുള്ള തിരക്കിലായിരുന്നു എല്ലാവരും....
തിരുവനന്തപുരം: ഇന്ന് ഉച്ചക്ക് 2.30ഓടെ കേരള തീരത്ത് ഭീമന് തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. അതേസമയം, അടുത്ത 48 മണിക്കൂറില്‍ ഓഖി ദുര്‍ബലമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഉയരന്നു. ദുരന്തത്തില്‍ ഇന്നു അഞ്ചുപേര്‍ മരിച്ചത് കണ്ടെത്തിയത്തോടെ മരണസംഖ്യ 12ആയി ഉയര്‍ന്നു. ശക്തമായ കാറ്റില്‍ കണ്ണൂരിലെ ആയിക്കര ഫിഷിങ് ഹാര്‍ബറില്‍ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു ഒരാളുടേയും കൊച്ചിയില്‍ വെള്ളക്കെട്ടില്‍ വീണ...
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തില്‍ ഉണ്ടായ “ഓഖി” ചുഴലിക്കാറ്റ് അറബിക്കടലിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ദിവസങ്ങളായി അറബിക്കടലിന്റെ തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച് ശക്തമായ മഴയും കാറ്റുമായി തകര്‍ക്കുന്ന കാറ്റിന് ‘ഓഖി’ എന്ന പേര് വന്നിരിക്കുന്നത് ബംഗ്ളാദേശില്‍...
കേരള തീരത്ത് രൂപപ്പെട്ട ഓഖി ചുഴലിക്കാററ്ഃ മൂലം കോഴിക്കോട് കടപ്പുറത്ത് നിന്നും ആളുകളെ പോലീസ് ആളുകളെ ഒഴിപ്പിക്കുന്നു.കളക്ടര്‍ സൗത്ത് ബീച്ച് സന്ദര്‍ഷിച്ചു. കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. Read Also ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍...
കവറത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. ശക്തിയാര്‍ജിച്ച ഓഖി ഇപ്പോള്‍ 135 കിലോമീറ്റര്‍ വേഗത്തിലാണ് വീശുന്നത്. കനത്ത മഴയിലും കാറ്റിലും ദ്വീപുകള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. കല്‍പേനയിലും മിനിക്കോയിലും കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. ദ്വീപുകളില്‍ വൈദ്യുതി മുടങ്ങിയ...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമാകും തുക നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാവും കൂടുതല്‍ തുക...
ഓഖി ചുഴലിക്കാറ്റ് തീവ്ര രൂപത്തില്‍ ലക്ഷദ്വീപിലേക്കു നീങ്ങുന്നതായി കാലാവസ്ഥാ കേന്ദ്രങ്ങളുടെ അറിയിപ്പ്. അതീവ ജാഗ്രതാ നിര്‍ദേശമാണ് ദീപകള്ക്ക് നല്‍കിയിരിക്കുന്നത്. കനത്ത മഴയും പെയ്യുന്നുണ്ട്. ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. കേരള...
തിരുവനന്തപുരം :കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്നും ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്‍കരുതല്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിതല. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ വിവരങ്ങള്‍...
തിരുവന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ അപകടത്തില്‍പെട്ട 185 പേരില്‍ 150 പേരെ കടലില്‍ നിന്നു രക്ഷപെടുത്തിയതായി തിരുവന്തപുരം ജില്ലാ കലക്ടര്‍ വാസുകി അറിയിച്ചു. ഇതില്‍ 60 പേരെ ജപ്പാനീസ് കപ്പല്‍ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ...