ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് നോട്ടീസ് നല്കി കസ്റ്റംസ്
ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്
ഇരുവരുടെയും രഹസ്യമൊഴികള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്
മരുന്ന് കഴിച്ചാല്‍ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുള്ളതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ വാദിച്ചു. ശിവശങ്കറിനു മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നു വ്യക്തമാക്കി കസ്റ്റംസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഈ പരാമര്‍ശങ്ങള്‍.
ഇന്നു രാവിലെ പത്തു മണിയോടെ ശിവശങ്കറിനോട് കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യം ചെയ്യല്‍ തുടരുന്നതിനായി എത്താന്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ പത്തിനു തന്നെ സ്വപ്നയെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കാക്കനാട്ടെ ജില്ലാ ജയിലിലുമെത്തി
രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്
നയതന്ത്ര ബാഗേജിനെക്കുറിച്ചുള്ള കാര്യത്തില്‍ ജലീലിന്റെ വിശദീകരണം കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക. ഇത് പിന്നീട് മാറ്റിപ്പറയാന്‍ കഴിയില്ല. കോടതിയില്‍ തെളിവുമൂല്യവും ഉണ്ടാകും. മന്ത്രി ജലീലില്‍നിന്നും ബിനീഷ് കോടിയേരിയില്‍നിന്നും ഇതേ രീതിയിലാണ് ഇ.ഡി. മൊഴിയെടുത്തത്.
ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്