മലപ്പുറം എസ്പി ആയിരുന്നപ്പോൾ കേന്ദ്രസർക്കാരിന് ലക്ഷങ്ങളുടെ നികുതി നഷ്ടം വരുത്തി എന്നതിലാണ് നോട്ടീസ്
വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ ഡി.ആര്.ഐ.യുടെ കസ്റ്റഡിയില്‍. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാരായ അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവരെയാണ് ഡി.ആര്.ഐ. കസ്റ്റഡിയിലെടുത്തത്. 2 ദിവസം മുന്‍പ് തിരുവനന്തപുരം വിമാനത്താവളം...
ദുബായ് നിന്ന് വിദേശ പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കൊച്ചിന് ഫോറിന് പോസ്റ്റ് ഓഫീസിലെ സൂപ്രണ്ട് അശുതോഷ് ആണ് അറസ്റ്റിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ആണ് ഇയാളെ പിടികൂടിയത്. സ്വര്‍ണക്കടത്തു സംഘത്തിലെ...
ക്യാപ്സൂള്‍ പരുവത്തിലാക്കിയാണ് സ്വര്‍ണ മിശ്രിതം കടത്തിയത്
എം.പി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ ഒന്നിനാണ് സംഭവം.
ഗള്‍ഫ് വിദ്യാഭ്യാസ മേഖലയില്‍ സ്പീക്കര്‍ക്ക് നിക്ഷേപമുണ്ടെന്ന് സ്വപ്നസുരേഷും സരിത്തും കസ്റ്റംസിന് മൊഴിനല്‍കിയിരുന്നു.
സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. യുഎഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസിന്റെ നിര്‍ണായക നടപടികള്‍
സി.ബി.ഐ നടത്തിയ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണവും പിടികൂടിയിരുന്നു.
സഭാ സമ്മേളനത്തിനു ശേഷമായിരിക്കും ചോദ്യം ചെയ്യലുണ്ടാവുക. സഭയോടുള്ള ആദരസൂചകമായാണ് സഭ സമ്മേളിക്കുന്ന വേളയില്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്
ഇന്ന് രാവിലെ 10.30 നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ വച്ചായിരുന്നു ചേദ്യം ചെയ്യല്‍